എ.എം.യു.പി.സ്കൂൾ പാറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കന്മനം ചിനക്കൽ (ഉറുവക്കാട്) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ എം യു പി സ്കൂൾ പാറക്കൽ

എ.എം.യു.പി.സ്കൂൾ പാറക്കൽ
19675-logo.jpg
19675-sp2.png
വിലാസം
വളവന്നൂർ പി.ഒ.
,
676551
വിവരങ്ങൾ
ഇമെയിൽamupsparakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്19675 (സമേതം)
യുഡൈസ് കോഡ്32051100605
വിക്കിഡാറ്റ19675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതീരുർ
താലൂക്ക്തീരുർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവന്നൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ495
ആകെ വിദ്യാർത്ഥികൾ998
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിക്കുട്ടി പി എ
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്‌റ
അവസാനം തിരുത്തിയത്
12-03-202419675


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930 കളിൽ കന്മനം പ്രദേശത്ത്   വിദ്യാഭ്യാസ സാമൂഹിക, സാംസ്കാരിക രംഗത്ത് ജനങ്ങൾക്ക് ആശ്വാസമായ ഒരു പൊതു സ്ഥാപനമാണ് എ എം യു പി എസ് പാറക്കൽ കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

28 ക്ലാസ് റൂം, 20 കബ്യുട്ടർ, കുടിവെള്ളം, ക്ലാസ് തല ഫാൻ സൗകര്യം, വിശാലമായ കളിസ്ഥലം, ഓപ്പൻ സ്റ്റേജ്, ഫർണിച്ചർ, സ്കൂൾ ബസ്സ്‌, ഉച്ച ഭക്ഷണം.കൂടുതലറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ALIKKUTTY PA 2022- ----
2 POOKOYA KM 2021-22
3 ABDURAZAK 2019-20

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതലറിയാൻ

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 SIJIN SCIENTIST
2 ALI MOHAMMED JUDGE(RET)

ചിത്രശാല

ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക







വഴികാട്ടി

തിരൂർ ഭാഗത്ത് നിന്ന് വരുമ്പോൾ ഏഴൂർ, പുല്ലൂർ, തുവ്വക്കാട് റോഡിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച ശേഷം രണ്ടാൽ എന്ന സ്ഥലത്ത് നിന്നും വലത്തോട്ടുള്ള അല്ലൂർ റോഡിന് തിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്റർ കഴിഞ്ഞാൽ ചിനക്കൽ അങ്ങാടിയോട് ചേർന്ന് പാറക്കൽ സ്കൂളിലെത്താം ....

പുത്തനത്താണി വഴിയാണെങ്കിൽ തിരുന്നാവായ റോഡിന് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്ററെത്തിയാൽ കുട്ടികളത്താണി ടൗണിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ മുന്നോട്ട് പോയാൽ രണ്ടാൽ അങ്ങാടി കിട്ടും അവിടെ നിന്ന് ഇടത്തോട്ട്  അല്ലൂർ റോട്ടിന് തിരിഞ്ഞ് രണ്ടര കിലോമീറ്റർ മുന്നോട്ട് പോയാൽ ചിനക്കൽ അങ്ങാടിയോട് ചേർന്ന് പാറക്കൽ സ്കൂളിലെത്താവുന്നതാണ്.

Loading map...

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_പാറക്കൽ&oldid=2202292" എന്ന താളിൽനിന്ന് ശേഖരിച്ചത്