എച്ച്.എസ്.കാലടി പ്ലാന്റേഷൻ

(7187 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ

പ്രമാണം:25083-school entrance .jpg
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്.കാലടി പ്ലാന്റേഷൻ
KALADY PALNTATION HIGHER SECONDARY SCHOOL
വിലാസം
കാലടി പ്ലാൻറ്റേഷൻ

കാലടി പ്ലാൻറ്റേഷൻ എച് എസ്
,
കാലടി പ്ലാൻറ്റേഷൻ പി.ഒ.
,
683581
,
എറണാകുളം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0484 2696693
ഇമെയിൽhmkphss@gmail.com
കോഡുകൾ
സ്കൂൾ കോഡ്25083 (സമേതം)
എച്ച് എസ് എസ് കോഡ്7187
യുഡൈസ് കോഡ്32080201103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യമ്പുഴ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSHEMEEDHA A E
പ്രധാന അദ്ധ്യാപികSHEMEEDHA A E
പി.ടി.എ. പ്രസിഡണ്ട്shaji Thaliyan
എം.പി.ടി.എ. പ്രസിഡണ്ട്SAINABA
അവസാനം തിരുത്തിയത്
15-10-2024Kphss25083
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത്‌ സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ 2 സ്‌ക്കൂൾ ബസ്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌. 1985 ലാണ്‌ ആദ്യ എസ്‌.എൽ.സി ബാച്ച്‌ പരീക്ഷയ്‌ക്കിരുന്നത്‌.ഇപ്പോൾ അൺ എക്കണോമിക്‌ സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്‌.2014 മുതൽ താൽക്കാലിക ഹയർസെക്കൻഡറി ബാച്ച് പ്രവർത്തിച്ചു വരുന്നു.നിലവിൽ 2 സംരക്ഷിത അദ്ധ്യാപകരും 20 അതിഥി അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമായി മൊത്തം 26 ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

അങ്കമാലിയിൽ നിന്ന് മഞ്ഞപ്ര പുല്ലത്താൻ കവല വഴി അയ്യമ്പുഴ കൂടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ വരെ 23 കി.മീ.

കാലടിയിൽ നിന്ന് മഞ്ഞപ്ര പുല്ലത്താൻ കവല വഴി അയ്യമ്പുഴ കൂടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ വരെ 22 കി.മീ.

മേൽവിലാസം

Kalady Plantation H.S, Kalady Plantation P.O, 683583

വഴികാട്ടി