ഉള്ളടക്കത്തിലേക്ക് പോവുക

മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർഅജ്മൽ ശരീഫ് എം പി
ഡെപ്യൂട്ടി ലീഡർശാഹുൽ ഹമീദ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ബഷീർ പി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫസൽ അമീർ
അവസാനം തിരുത്തിയത്
05-05-202347061

ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

2018-2020 കുന്ദമംഗലം സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ മാസ്റ്റർ ട്രൈനർ കെ ജെ പോൾ, ഭവാനി നേതൃത്വം നൽകി. വിവിധ ഹൈസ്കൂളുകളിൽ നിന്നായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത 2 വിദ്യാർഥികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.