മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്സ്.പാലാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
വിലാസം
പാലാ

പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം01 - ജൂൺ - 1869
വിവരങ്ങൾ
ഫോൺ04822211056
ഇമെയിൽghsspala@gmail.com
കോഡുകൾ
സ്കൂൾ കോഡ്31086 (സമേതം)
എച്ച് എസ് എസ് കോഡ്5006
യുഡൈസ് കോഡ്32101000212
വിക്കിഡാറ്റQ87658128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപാലാ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ226
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതുഷാര നൈനാൻ
പ്രധാന അദ്ധ്യാപികരമണി വി.ജി
പി.ടി.എ. പ്രസിഡണ്ട്കെ.ആർ ദിവാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ഗോപകുമാർ
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാലാ. 1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1869ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തി സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നംപർ3451/2014/പൊ.വി.വ.,തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബഹുമാനപ്പെട്ട പാല എം എൽ എ ശ്രീ. കെ. എം .മാണിസാർ നമ്മുടെ സ്കുളിനെ മോഡൽ ഐ സി ററി സ്കുളാക്കി ഉയർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സബ് ജില്ല കലോത്സവത്തിൽ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടി

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 കെ. എം ജോസഫ് 1958-1960
2 എൻ വേലായുധപ്പണിക്കർ 1960-1961
3 എൻ എ നേശയ്യ 1961-1962
4 ജോർജ.എ.തോമസ് 1962-1966
5 വി. ഒ കൊച്ചുവറീത് 1966-1972
6 കെ. ജെ ചാക്കോ 1972-1974
7 എൻ ജെ ജോസഫ് 1974-1978
8 കെ.സി ലില്ലി 1978 ജൂൺ- 1978 നവംബർ
9 ആർ. ലീലാദേവി അമ്മാൾ 1978-1982
10 കെ ചന്ദ്രശേഖര പണിക്കർ 1982-1983
11 എം. ജെ ത്രേസ്യാമ്മ 1983-1987
12 സൂസമ്മ മാത്യു 1987-1988
13 ഒ ടി തോമസ് 1988-1992
14 മേരിക്കുട്ടി സേവ്യർ 1992-1993
15 എംസി വർക്കി 1993ജൂൺ- ജൂൺ- 7
16 കെ ജോർജ് 1993-1994
17 പി കുര്യാക്കോസ് 1994 ഏപ്രിൽ 26-1994 ഏപ്രിൽ 30
18 പി എൻ രേവതിയമ്മ 1994-1995
19 പി ഔസേഫ് 1995-1998
20 എൻ യു തോമസ് 1998-2001
21 എ കെ സരസ്വതിയമ്മ 2001-2002
22 കെ കമലാ ബായി 2002-2004
23 കെവി ഇമ്മാനുവൽ 2004-2006
24 എൽ.ചിന്താമണി 2006-2009
25 വി.എം.മാത്യു 2009-2010
26 പി.റ്റി.പത്മനാഭൻ 2010 May29 - 2010 August 05
27 ജയശ്രി.പി 2010 September- 2011 June 02
28 മേരിക്കുട്ടി.കെ..ഇ. 2011-2015
29 എസ്. ഗിരിജ 2015 - 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി പാലാ നാരായന്നൻ നായർ

ജില്ലാ ജഡ്ജി ഇമ്മാനുവെൽ കോലടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം പാലാ റോഡിൽ കരിശു പള്ളി ജങ്ഷനിൽ നിന്ന് പാലാ രാമപുരം റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.