ജെ എം എച്ച് എസ് കോടുകുളഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ കോടുകുളഞ്ഞി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

ജെ എം എച്ച് എസ് കോടുകുളഞ്ഞി
36032new.jpg
വിലാസം
കോടുകുളഞ്ഞി

കോടുകുളഞ്ഞി
,
കോടുകുളഞ്ഞി പി.ഒ.
,
689508
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0479 2368738
ഇമെയിൽjmhs1947@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36032 (സമേതം)
യുഡൈസ് കോഡ്32110300606
വിക്കിഡാറ്റQ87478668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ54
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ119
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ കോടുകുളഞ്ഞി
എം.പി.ടി.എ. പ്രസിഡണ്ട്വസന്തകുമാരി
അവസാനം തിരുത്തിയത്
14-03-202436032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലാ ഗ്രാമപഞ്ചായത്തിലെ 8 വാ൪‍ഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.1947 ൽ ശ്രീ.എം.ജെ. ജോൺ സ്കൂൾ സ്ഥാപിച്ചു. 1969 ജനുവരി 30 -മുതൽ ശ്രീ. ജോൺതോമസ് മാനേജരായി. 2000-ൽ കാതോലിക്കേറ്റ് & M.D സ്കൂൾസ് മാനേജ്മെ൯റ് സ്കൂൾ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടത്തിൽ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകൾ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിലെ രണ്ടു ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി. പഴയ കെട്ടിടത്തിലെ മൂന്നുമുറികളിൽ ഹൈടെക് പണികൾ പൂർത്തിയായി, വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ശാസ്ത്രം, ഗണിതം, സോഷ്യൽ സയ൯സ്, , ഐറ്റി,ലൈബ്രറി, പരിസ്ഥിതി, പ്രവ൪ത്തി പരിചയം, തുടങ്ങിയ ക്ളബ്ബുകൾസജീവമായി പ്രവ൪ത്തിക്കുന്നു.

  • റെഡ്ക്രോസ്
  • ഹെൽത്ത് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • 'ക്ലബ്ബ് പ്രവർത്തനങ്ങൾ.'
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഗാന്ധിദർശൻ
  • സയൻസ് ക്ലബ്

മാനേജ്മെന്റ്

Catholicate& M.D സ്കൂൾസ് മാനേജ്മെ൯റ് Devalokam Kottayam

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


ക്രമ നമ്പർ വർഷം പേര്
1 1905 - 13 ---
2 1913 - 23 ---
3 1923 - 29 ---
4 1929 - 41 ---
5 1941 - 42 ---
6 1942 - 51 ---
7 1951 - 84 Y MATHEW
8 1984 - 86 M M Marykkutty
9 11986 - 87 KM Gracykutty
10 1987 - 88 M K Sarasamma
11 1988 - 91 Aleamma Samuel
12 1991 - 94 Grce George
13 1994- 97 C K Achamma
14 1997 - 2003 M K Kuruvila
15 2003-2008 RaginiDevi S
16 2008 - 18 Pushpakumari P T
17 2018 -2022 USHA J
18 2022-23 REJETH KUMAR T N---
19 2023-24 AMBILY C

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Adv.തോമസ് ഫിലിപ്പ്
  • Prof. എം.കെ. ചെറിയാ൯(റിട്ട. Pricipal ബിഷപ്പ് മൂർ കോളജ് മാവേലിക്കര)
  • ഡോ. കെ.ജി നാരായണപിള്ള(Rtd. പ്രി൯സിപ്പാൾ, എം.ജി. കോളേജ്, തിരുവനന്തപുരം
  • ഡോ.ശാന്തി എൻ എസ്സ് എസ്സ് മെഡിക്കൽ മിഷൻ പന്തളം
  • മിനു മാത്യു (ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ കൊച്ചി)

.ഡോ.സഫലാ നായർ(കോല‌‍ഞ്ചേരി മെഡിക്കൽ കോളജ്)

  • Sivarajan(Rtd CI Kerala Police)
  • Prof Annie Philip(Rtd Prof Peet Memorial Traning College Mavelikara)
  • Krishnakumar(Rtd Professor)
  • Dr Saji(Cardiologist)
  • Dr Esther(Opthalmologist)
  • Saji Cheriyan(CPM Alappuzha ZIlla Secretary
  • M K Kuruvila (Former H M)
  • Raginidevi S(Former H M)
  • Vivek Viswanath (Commander in Indian Navy)

വഴികാട്ടി

  • ചെങ്ങന്നൂർ - ആല - അങ്ങാടിക്കൽ സൗത്ത് - പാതയിൽ
  • കൊല്ലം-തേനി പാതയിൽ കോടുകുളഞ്ഞി ജംഗ്ഷനിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ
  • വെണ്മണി റോഡിൽ

Loading map...