LK Main Home
LK Portal
LK Help
ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 04/07/2018 മുതൽ പ്രവർത്തനം ആരംഭിച്ചു.26 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഇതിന്റെ ചുമതല വഹിക്കുന്നത് സ്കൂൾ എെറ്റി കോർഡിനേറ്റർ ജയശ്രി ടീച്ചറും ജോയിന്റ് കോർഡിനേറ്റർ ഷീബു ടീച്ചറും ആണ്. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 -4.30 വരെ ക്ലാസ്സെടുക്കുന്നു.13/08/2018 സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു,കുട്ടികളെ എെറ്റി മേഖലയിൽ പ്രാവീണ്യമുള്ളവരാക്കാൻ ഇതിന് സാധിക്കും
| 36032-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 36032 |
|---|
| യൂണിറ്റ് നമ്പർ | LK/2018/36032 |
|---|
| അംഗങ്ങളുടെ എണ്ണം | 29 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
|---|
| ഉപജില്ല | ചെങ്ങന്നൂർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ സി ജി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബുചാക്കോ |
|---|
|
| 04-08-2023 | Abilashkalathilschoolwiki |
|---|
അംഗങ്ങളുടെ വിശദാംശങ്ങൾ
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
അംഗത്വം
വർഗ്ഗീകരണം
ഡിജിറ്റൽ മാഗസിൻ