ഗവ. എൽ പി എസ് കരിയം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P.S.Kariyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കരിയം
14.3 kb
വിലാസം
കരിയം

ഗവണ്മെന്റ് എൽ പി എസ്, കരിയം ,കരിയം
,
ശ്രീകാര്യം പി.ഒ.
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽgovtlpskariyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43442 (സമേതം)
യുഡൈസ് കോഡ്32140301205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഷർമിള കോഹൂർ
പി.ടി.എ. പ്രസിഡണ്ട്രതീഷ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കരിയത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ് .കരിയം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ശ്രീകാര്യത്തു നിന്നും 1.3 കി.മി. ദൂരത്തിൽ ചെല്ലമംഗലം വാർഡിൽ ഉള്ള ഏക വിദ്യാലയമാണ് ഗവ. എൽ. പി. എസ് . കരിയം.

1911 ഏപ്രിൽ പതിനാറാം തീയതി ഒരു ചെറിയ ഓല ഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. 1922 ൽ ഇതൊരു ഗ്രാന്റ് സ്കൂളായി മാറി .കൂടുതൽ വായനയ്ക്ക്


ഭൗതികസാഹചര്യങ്ങൾ

സ്കൂൾ ഓഫീസ് ,പ്രി -പ്രൈമറി ,എൽ .പി  വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ്സ് മുറികളുമുള്ള ഒരു ഇരുനിലകെട്ടിടവും ഒരു പ്രത്യേക കമ്പ്യൂട്ടർ റൂമും ഹാളും അടുക്കളയും ചേർന്ന ഷീറ്റിട്ട കെട്ടിടവും  ഉണ്ട് .കൂടുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി ശലഭക്കൂട് എന്ന പേരിൽ പ്രത്യേക പഠനമൂലയും ടൈൽ ഇട്ട മനോഹരമായ വലിയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഹാൾ- ഊണുമുറി, സ്മാർട്ട് ക്ലാസ് മുറികൾ, പാർക്ക്, സ്കൂൾ ബസ്, ഇന്റർ ലോക്കിട്ട മനോഹരമായ മുറ്റം ,ഔഷധത്തോട്ടം, ശലഭപാർക്ക്, മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം വൃത്തിയുള്ള ശുചിമുറികൾ , അടുക്കള എന്നിങ്ങനെ എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ ചുറ്റുമതിൽ ഉള്ള മികച്ച സ്കൂളായി കരിയം ഗവ. എൽ.പി.എസ് മാറിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ശ്രീകാര്യം - ചെക്കാലമുക്ക് - കരിയം

പോത്തൻകോട് -അയിരൂപ്പാറ  -ഞാണ്ടൂർക്കോണം  - പൗഡിക്കോണം - കരിയം

പരുത്തിപ്പാറ - പാണൻവിള (എം .സി .റോഡ് )-പാറോട്ടുകോണം -ഇടവക്കോട് -കരിയം


Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കരിയം&oldid=2531799" എന്ന താളിൽനിന്ന് ശേഖരിച്ചത്