ഗവ .എൽ .പി . എസ് .കരിയം / ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി ശലഭക്കൂട് എന്ന പേരിൽ പ്രത്യേക പഠനമൂലയും ടൈൽ ഇട്ട മനോഹരമായ വലിയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഹാൾ- ഊണുമുറി, സ്മാർട്ട് ക്ലാസ് മുറികൾ, പാർക്ക്, സ്കൂൾ ബസ്, ഇന്റർ ലോക്കിട്ട മനോഹരമായ മുറ്റം ,ഔഷധത്തോട്ടം, ശലഭപാർക്ക്, മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം വൃത്തിയുള്ള ശുചിമുറികൾ , അടുക്കള എന്നിങ്ങനെ എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ ചുറ്റുമതിൽ ഉള്ള മികച്ച സ്കൂളായി കരിയം ഗവ. എൽ.പി.എസ് മാറിയിരിക്കുന്നു.