കാടാച്ചിറ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടാച്ചിറ എൽ പി എസ് | |
---|---|
വിലാസം | |
കാടാച്ചിറ കാടാച്ചിറ പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0497 2822045 |
ഇമെയിൽ | lpskadachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13189 (സമേതം) |
യുഡൈസ് കോഡ് | 32020200404 |
വിക്കിഡാറ്റ | Q64459690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന പി.കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017
കാടാച്ചിറ എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി സി ആർ സി കോർഡിനേറ്റർ ശ്രീമതി .സുധർമ ടീച്ചർ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി .ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കൃത്യം പതിനൊന്നുമണിക്ക്പഞ്ചായത്ത് തലഉദ്ഘാടനം ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശോഭ.നിർവഹിച്ചുറ.കടമ്പൂറ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗിരീശൻ ,സുമിത്ര ടീച്ചർ ,ശ്രീ ഖാലിദ് ഹാജി ,ശ്രീ ഗംഗാധരൻ ,വാർഡ് മെമ്പർ ശ്രീമതി നിഷ ജനാർദ്ദനൻ ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര ദീപം തെളിയിച്ചു.
ചരിത്രം
1900 ൽ കാടാച്ചിറയിൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്റൂം, ടോയ് ലറ്റ്, പാചകപ്പുര, ഇന്റർനെറ്റ്, സ്കൂൾ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം കമ്പ്യൂട്ടർ പരിശീലനം ഇന്ററാക്ഷൻ ബോർഡ് പരിശീലനം, അറിവരങ്ങ് വായനാവേദി ബുൾബുൾ, കബ്ബ്
മാനേജ്‌മെന്റ്
ശ്രീ.പി.രാജൻ
മുൻസാരഥികൾ
എ .കെ .ജി | |
---|---|
കണ്ണൻ ഗുരുക്കൾ | |
ഗോവിന്ദൻ മാസ്റ്റർ | |
വടവിൽ കുഞ്ഞിരാമൻ മാസ്റ്റർ | |
കെ.കുഞ്ഞിരാമൻ മാസ്റ്റർ | |
കുഞ്ഞിരാമൻ മാസ്റ്റർ |
പൂർവ്വ അധ്യാപകർ |
---|
കേളു മാസ്റ്റർ |
ചന്തു മാസ്റ്റർ |
പൊക്കൻമാസ്റ്റർ |
കുമാരൻ മാസ്റ്റർ |
ഓമന ടീച്ചർ |
കുഞ്ഞനന്തൻമാസ്റ്റർ, |
ഗംഗാധരൻമാസ്റ്റർ |
രേവതി ടീച്ചർ |
സുമിത്രടീച്ചർ |
സുജനകുമാരി ടീച്ചർ |
വരദരാജൻമാസ്റ്റർ |
സുധടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. | കെ.ടി.ചന്തുനമ്പ്യാർ |
---|---|
2. | ഉത്തമൻ മാസ്റ്റർ |
3. | ഡോ.സുരേന്ദ്രൻ |
4. | ഗോവിന്ദൻമാസ്റ്റർ |
5. | കെ.ഗിരീശൻ.. |
സർവ്വ ശ്രീ കെ.ടി.ചന്തുനമ്പ്യാർ ഉത്തമൻ മാസ്റ്റർ ഡോ.സുരേന്ദ്രൻ ഗോവിന്ദൻമാസ്റ്റർ കെ.ഗിരീശൻ..
മലയാളത്തിളക്കം
നിലവിലുള്ള അധ്യാപകർ
ശ്രീജ.പി വനജ.പി അർച്ചന.പി സുഹാസിനി.യു.സി
വിദ്യാലയ സംരക്ഷണ സമിതി കൺവീനർ
ശ്രീ .എൻ .പ്രശാന്തൻ
വിദ്യാലയ സംരക്ഷണ സമിതി ചെയർമാൻ
ശ്രീ.കെ പുരുഷോത്തമൻ
തനത്പ്രവർത്തനം
കബ്ബ് -ബുൾബുൾ