സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര

(St. Gregorios H .S .S Kottarakara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര
വിലാസം
കൊട്ടാരക്കര

പുലമൺ പി.ഒ.
,
കൊല്ലം - 691501
,
കൊല്ലം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0474 2652502
ഇമെയിൽsghsktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39017 (സമേതം)
എച്ച് എസ് എസ് കോഡ്02042
യുഡൈസ് കോഡ്32130700316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ733
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎബി ഡാനിയൽ
പ്രധാന അദ്ധ്യാപികറൂബിമോൾ റ്റി
പി.ടി.എ. പ്രസിഡണ്ട്കോശി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളിയമ്മ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര. കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1984-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1984 ൽ ഒരു ‍ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2-ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

തനത് പ്രവർത്തനം

സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര/തനത് പ്രവർത്തനം

സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര/ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഓര്ത്ത്ഡോക്സ"സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.കൊല്ലംഭദ്രാസനമെത്രാപ്പൊലീതതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു അദ്ദേഹം പിന്നീട്പരുശുദ്ധ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് സെക്കൻറ്റ് എന്ന പേരിൽ കാതൊലിക്കാബാവായായും മലങ്കരമെത്രാപ്പോലീത്തയായും സഭയേയും സ്കൂളിനേയും നയിച്ചു. 2006 ജനുവരി 26നുഅദ്ദേഹം കാലം ചെയ്തു.പിന്നീടു ഇപ്പോളുള്ള് കാതോലീക്കാ പരിശുദ്ധ് ദിദി മോസ് ഒന്നാമന് മാനേജറായും പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

1.ഫിലിപ്പ് പി.ജി

2.കെ.എം.മാത്യു

3.ശ്യാമള.റ്റി.തോമസ്

4.മേരി വർഗീസ്

5.ലൂസി.പി.ജി

6.ഗ്രേസി തോമസ്

7.ഡെയ്സി


വഴികാട്ടി

  • കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും പുനലൂർ റൂട്ടിൽ 100 മീറ്റർ അകലം