ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന | |
---|---|
വിലാസം | |
വല്ലന എരുമക്കാട്, , വല്ലന,പത്തനംതിട്ട 689532 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04682287590 |
ഇമെയിൽ | tkmhsvallana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജും മുഹമ്മദ് |
പ്രധാന അദ്ധ്യാപകൻ | അജും മുഹമ്മദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പ്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആർ.എം.വി.എച്ച.എസ്.എസ്
ചരിത്രം
1953 ൽ ആരംഭിച്ചു സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു. അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻ ശ്രീ. ടി.എം.മുഹമ്മദാലി. ഇപ്പോൾ ശ്രീ. അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബുകൾ
- ലിറ്റൽ കൈറ്റ് .
- ഗണിത ക്ലബ്ബ് .
- സയൻസ് ക്ലബ്.
- സോഷ്യൽ സയൻസ് ക്ലബ്.
- പര്സ്ഥിതി ക്ലബ്.
- ഫോറസ്റററി ക്ലബ് .
- പോൾട്ടറി ക്ലബ് .
അധ്യാപകർ
മികവുകൾ
മാനേജ്മെന്റ്
1953 ൽ ആരംഭിച്ചു.സ്ഫാപകമാനേജർ ശ്രീ.ടി.കെ.മിന്നന്തൻ റാവുത്തർ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിൻറ് പുത്രൻശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോൾ ശ്രീ.അൻവർ മുഹമ്മദ് മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1953 -1954 | ബി.സുലൈമാൻ റാവുത്തർ |
1954- | ടി.സി.ചെറിയാൻ |
ടി.എൻ.ഗോപാലകൃഷ്ണൻ നായർ | |
ജെ.ജഗദമ്മ | |
1963-1994 | എം.സുൽത്തനാ ബീബി |
1994-2000 | സി.ശാന്തമ്മ |
2000-2006 | സുരെന്ദ്രൻ നായർ .റ്റി.സി |
2006-2012 | കെ.സുഖദാ ദേവി |
2012-present | അജും മുഹമ്മദ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡിജിറ്റൽ മാഗസ്സീൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കിടങ്ങന്നൂർ ജംഗ്ഷനിൽ നിന്ന് 3 കി.മീ കിടങ്ങന്നൂർ മുളക്കുഴ റോഡിൽക്കൂടി സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം
- മുളക്കുഴ കിടങ്ങന്നൂർ റോഡിൽക്കൂടി 6 കി.മീ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം