എസ്സ് എം എച്ച്.എസ്സ് സ്കൂളിനെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
താളുകൾ കാണുക
പൂമുഖം |എസ്സ് എം എസ്സ് സ്കൂളിനെക്കുറിച്ച് | എസ്സ് എം എസ്സ് നിർവഹണം | എസ്സ് എം എസ്സ് നേതിർ നിര | എസ്സ് എം എസ്സ് പ്രവർത്തനങ്ങൾ | എസ്സ് എം എസ്സ് ഭൗതിക സൗകര്യങ്ങൾ
എസ്സ് എം എസ്സ് അദ്ധ്യാപകർ | എസ്സ് എം എസ്സ് നേട്ടങ്ങൾ | എസ്സ് എം എസ്സ് അഭിമാനപാത്രങ്ങൾ | എസ്സ് എം എസ്സ് വഴിത്താര | എസ്സ് എം എസ്സ് പൂർവ വിദ്യാർത്ഥികൾ | എസ്സ് എം എസ്സ് സമകാലീന വിശേഷം | എസ്സ് എം എസ്സ് വിലാസം
എസ്സ് എം എച്ച്.എസ്സ് സ്കൂളിനെക്കുറിച്ച്
വിലാസം
ചമ്പക്കുളം

ചമ്പക്കുളം പി.ഒ,
ആലപ്പുഴ
,
688505
,
ആലപ്പുഴ ജില്ല
വിവരങ്ങൾ
ഫോൺ04772736239
ഇമെയിൽsmhsschampakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ ജെ
പ്രധാന അദ്ധ്യാപകൻജോസ് പയസ് വി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സെന്റ്മേരീസിനെക്കുറിച്ച് .......

== കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികൾ മീട്ടുന്ന നാടാണ് ചമ്പക്കുളം........

ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാർഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........

അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂർക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം................

ചമ്പക്കുളത്തിനു മാർഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിനു കീഴിൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ൽ ഈ വിദ്യാലയം സ്ഥാപിതമായത്....................

നാടിന്റെ വളർച്ചയ്ക്കൊപ്പം 1950 - ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം. ==