സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി
(St george's gvhss puthuppally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ
, കോട്ടയം പിൻ 686011പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - May - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2352622 |
ഇമെയിൽ | gvhssputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33072 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905016 |
യുഡൈസ് കോഡ് | 32100600514 |
വിക്കിഡാറ്റ | Q87660206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രമിത എ ടി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രമിത എ ടി |
വൈസ് പ്രിൻസിപ്പൽ | ശ്രീല രവീന്ദ്രൻ |
പ്രധാന അദ്ധ്യാപിക | ശ്രീല രവീന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ മനോജ് |
അവസാനം തിരുത്തിയത് | |
15-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ്. ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പുതുപ്പള്ളി.
ചരിത്രം
കേരളത്തിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്കൂൾ സ്ഥാപിച്ചത്. സാഹിത്യകാരനും തിരുവിതാംകൂർ സ്കൂൾസ് ചീഫ് ഇൻസ്പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.[1][1][2] കൂടുതൽ ഇവിടെ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ സാമൂഹിക സേവന പദ്ധതി(School Social Service Scheme)
- പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം
- ടിങ്കറിംഗ് ലാബ്.
- ചിത്രകല , യോഗ പരിശീലനം
ഭൗതികസൗകര്യങ്ങൾ
കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഉമ്മൻ ചാണ്ടി ( മുൻ മുഖ്യമന്ത്രി )
- ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | ടി. വി. ചെറിയാൻ | 23.5.1917 |
2 | ഒ. ഇ. വറുഗീസ് | 4.5.1923 |
3 | വി.സി. മാത്യു | 2.6.1940 |
4 | എം. ഐപ്പ് | 7.6.1954 |
5 | വി. ആർ. പരമേശ്വരൻ നായർ | 9.4.1968 |
6 | പി.കെ. വാസുദേവൻ നായർ | 1.6.1969 |
7 | ഏലിയ മാത്യു | 30.9.1972 |
8 | ഉണ്ണികൃഷ്ണൻ നായർ | 13.4.1973 |
9 | എം.എം. കുര്യൻ | 31.5.1975 |
10 | എം.കെ. ശ്രീധരൻ | 1.6.1980 |
11 | ടി. ചെറിയാൻ ആൻഡ്രൂസ് | 4.6.1981 |
12 | കെ.കെ.ശാന്തമ്മ | 26.4.1986 |
13 | പി.എ. കോരുള | 5.2.1990 |
14 | സൂസമ്മ ചാക്കോ | 20.5.1993 |
15 | സി.സി. ആലീസ് | 1.6.1998 |
16 | എ. എൻ ശാരദ | 1.6.1999 |
17 | എം.ആർ. ഗോപാലകൃഷ്ണ പിള്ള | 1.6.2001 |
18 | ആനി ജോസഫ് | 4.6.2005 |
19 | ഇ.കെ. ശ്യാമളകുമാരി | 28.6.2006 |
20 | വൽസമ്മ ജോസഫ് | 9.4.2010 |
21 | പി.കെ. സരസമ്മ | 31.10.2013 |
22 | ജയിംസ്. പി. ആന്റണി | 1.6.2017 |
23 | എം.പി. ഗായത്രീദേവി | 6.7.2017 |
24 | വിജയൻ. വി. കെ | 1.6.2020 |
25 | അനിത ഗോപിനാഥൻ | 07/07/2021 |
26 | ശ്രീല രവീന്ദ്രൻ | 15/10/2024 |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | പി.എ. കോരുള | 5.2.1990 |
2 | സൂസമ്മ ചാക്കോ | 20.5.1993 |
3 | സി.സി. ആലീസ് | 1.6.1998 |
4 | എ. എൻ ശാരദ | 1.6.1999 |
5 | എം.ആർ. കോപാലകൃഷ്ണ പിള്ള | 1.6.2001 |
6 | ആനി ജോസഫ് | 4.6.2005 |
7 | ഇ.കെ. ശ്യാമളകുമാരി | 28.6.2006 |
8 | വൽസമ്മ ജോസഫ് | 9.4.2010 |
9 | ടോമിച്ചൻ തോമസ് | 27.7.2013 |
10 | കെ. മഞ്ജു | 24.102017 |
11 | രമിത എ ടി |
വഴികാട്ടി
- കോട്ടയം - പുതുപ്പള്ളി 8 കി.മീറ്റർ ദൂരം, ബസ് സൗകര്യമുണ്ട്
- അടുത്തുള്ള റെയ്ൽവേസ്റ്റേഷൻ - കോട്ടയം
അവലംബം
- ↑ സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ
- ↑ https://archive.ph/lCacw
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33072
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ