നാഷണൽ.ഇ.എം.എച്ച്.എസ്. ചെമ്മാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാഷണൽ.ഇ.എം.എച്ച്.എസ്. ചെമ്മാട് | |
---|---|
വിലാസം | |
NATIONAL EMHSS CHEMMAD , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 31 - 07 - 1999 |
വിവരങ്ങൾ | |
ഫോൺ | 0494 2464190 |
ഇമെയിൽ | nationalchemmad@gmail.com |
വെബ്‍സൈറ്റ് | www.nationalemhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19099 (സമേതം) |
എച്ച് എസ് എസ് കോഡ് | 11190 |
യുഡൈസ് കോഡ് | 32051200220 |
വിക്കിഡാറ്റ | Q5090583 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 868 |
പെൺകുട്ടികൾ | 824 |
ആകെ വിദ്യാർത്ഥികൾ | 2058 |
അദ്ധ്യാപകർ | 65 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മൂഹിയുദ്ധീൻ എ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹ്മാൻ കുട്ടി എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുബഷീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തീരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാട് കൊടിഞ്ഞി റോഡിലാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .1999 ജൂലൈ 31 ന് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉൽഘാടനം ചെയ്തു . കണ്ണിയ്യത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാർ ട്രസ്റ്റ് നു കീഴിൽ ആണ് സ്കൂൾ പ്രവർത്തികുന്നത് .
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ചെമ്മാട് കൊടിഞ്ഞി റോഡിൽ സ്കൂൾ സ്ഥിതിചെയുനത് .സ്കൂൾ ആദ്യം കാലിക്കറ്റ് റോഡിൽ പമ്പിന് മുൻ വശം ആയിരുന്നു
ഉണ്ടായിരുന്നത്. അവിടെ യൂ പി സെക്ഷൻ വരെ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കൊടിഞ്ഞി റോഡിൽ വാദിനൂര് എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പുതിയ കെട്ടിടം ഉണ്ടാക്കി .ഇപ്പോൾ കെ ജി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസുകൾ ഉണ്ട്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 19099
- 1999ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ