ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
(Govt. L. P. S. Ooruttambalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം , ഊരൂട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0471 2298050 |
ഇമെയിൽ | lpsooruttambalam44318@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44318 (സമേതം) |
യുഡൈസ് കോഡ് | 32140400506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | ബ്രൂസ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജറെയ്ച്ചൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. കൂടുതൽ വായന...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രശംസ
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ.
അധ്യാപകർ
1 | വിജയകുമാർ ബി |
2 | കുമാരി സുമ സി എസ് |
3 | രാധ എസ് |
4 | ബീനാമോൾ ആർ |
5 | മായറാണി കെ എസ് |
6 | ശോഭ ജി |
7 | പ്രിജിഷ ജെ പി |
8 | സൗമ്യ പി എസ് |
9 | അശ്വതി എ പി |
10 | ലക്ഷ്മി വി എൽ |
11 | ആശ വി എൽ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44318
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ