ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
(44318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
വിലാസം
ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം
,
ഊരൂട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0471 2298050
ഇമെയിൽlpsooruttambalam44318@gmail.com
കോഡുകൾ
സ്കൂൾ കോഡ്44318 (സമേതം)
യുഡൈസ് കോഡ്32140400506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ ബി
പി.ടി.എ. പ്രസിഡണ്ട്ബ്രൂസ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്സുജറെയ്ച്ചൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. ക‍ൂടുതൽ വായന...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശംസ

കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ.

അധ്യാപകർ

1 വിജയകുമാർ ബി
2 കുമാരി സുമ സി എസ്
3 രാധ എസ്
4 ബീനാമോൾ ആർ
5 മായറാണി കെ എസ്
6 ശോഭ ജി
7 പ്രിജിഷ ജെ പി
8 സൗമ്യ പി എസ്
9 അശ്വതി എ പി
10 ലക്ഷ്മി വി എൽ
11 ആശ വി എൽ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഊരുട്ടമ്പലം&oldid=2528990" എന്ന താളിൽനിന്ന് ശേഖരിച്ചത്