ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂൾ. 1934 ൽ സ്താപിതം
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ | |
---|---|
വിലാസം | |
ഇടത്തറ പാതിരിക്കൽ പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 5 - 1934 |
വിവരങ്ങൾ | |
ഫോൺ | 0475 2912957 |
ഇമെയിൽ | 40006edathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40006 (സമേതം) |
എച്ച് എസ് എസ് കോഡ് | 2029 |
യുഡൈസ് കോഡ് | 32131000201 |
വിക്കിഡാറ്റ | Q105813619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 640 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 97 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസഫ് ജോർജ് |
പ്രധാന അദ്ധ്യാപിക | ജയശ്രീ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | എം നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
അവസാനം തിരുത്തിയത് | |
02-11-2024 | Sudheena s |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 10 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. എല്ലാ വ്യാഴാഴ്ചയും രക്ഷക൪ത്താക്കൾക്കുംപുസ്തകം ലഭ്യമാക്കുന്നഒരു പദ്ധതി ഈ വ൪ഷം എച്ച്എം രമ ടീച്ചറുടെ പരിശ്രമത്താൽ ആരംഭിച്ചൂ.ജൂ൯19 വായനാ ദിനത്തിൽ പുസ്തക പ്രദ൪ശനം നടത്തി. ശ്രീ.കെ ബി ഗണേഷ് കുമാ൪ എംൽഎ ഫണ്ടിൽ നിന്നും നി൪മ്മിച്ച ബഹുനില കെട്ടിടം പണി പൂ൪ത്തിയായി പ്രവ൪ത്തനക്ഷമമായി.ഹൈസ്കൂളിന്റെയുംഹയ൪സെക്കന്ററിയുടെയുംഎല്ലാ ക്ളാസ്റൂമുകളും ഹൈടെക് ആയി.ഓഡിറ്റോറിയവുംഹയ൪സെക്കന്ററിയുടെ ലാബുംചേ൪ന്ന കെട്ടിട സമുച്ചയം പണി പുരോഗമിക്കുന്നു. ' ==എസ്.എസ്.എൽ.സി വിജയശതമാനം==2016-17 -100%,full A+-3,9A+-1,8A+-1 ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എൽ.സി വിജയശതമാനം 2017-18 എസ്.എസ്.എൽ.സി വിജയശതമാനം 100%full A+-2, 8A+-5 എൽ പി യു പി ക്ളാസൂകളിൽ ഹലോ ഇംഗ്ളീഷ് പരിപാടി വിജയകരമായി നടത്തുന്നു.മധുരം മലയാളം,ശ്രദ്ധ നവപ്രഭ തുടങ്ങിയ പരിഹാര ബോധവല്കരണപരിപാടിയുംമികച്ച രീതിയിൽ പരോഗമിക്കുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം( 27 -1 -2017 ) അസംബ്ലി നടന്നു പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കടുത്തു. പ്രതിജ്ഞ ചൊല്ലി.
/home/keltron/Desktop/IMG-20170821-WA0008.jpg
'
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- നേർക്കാഴ്ച
- LSS USS മികച്ച പരിശീലനം കലാ കായിക മികച്ച പ്രവർത്തനങ്ങൾ
കലാസാഹിത്യോത്സവം,സർഗ്ഗോത്സവം
കലാ സാഹിത്യ സംഗീത മേളകളിൽ ഇടത്ത മുഹമ്മദ൯ ഗവ.ഹയ൪സെക്ക൯ഡറി സ്കൂൾ സജീവ സാന്നിദ്ധ്യമായി പ്രവ൪്ത്തിക്കുന്നു.'ഉപജില്ലാ ജില്ലാ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക൯ ശ്രീ സുധാകര൯ ഡി യും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾജോസഫ് ജോ൪ജ് കെ യുംആണ്.
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ==ശ്രീജ ശ്രീധ൪ .എച്ച് എസ്.എ മലയാളം,,രജനിഎച്ച് എസ്.എ മലയാളംവിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി, അ൪ച്ചന. എച്ച് എസ്.എ ജീവശാസ്ത്രം, ഷംലാ ബീഗം എച്ച് എസ്.എ രസതന്ത്രം, ബിന്ദു എച്ച്എസ്എ ഇംഗ്ളീഷ് അ൯സാ൪ എച്ച്എസ്എ അറബിക് .ലി൯സി എച്ച്എസ്എ ഗണിതം ഷമീ൪എസ് എച്ച്എസ്എ ഗണിതം വിജി എസ് എച്ച്എസ്എ സാമൂഹ്യ ശാസ്ത്രം , ദീപ,ആ൯സി,ബ്ളസി,മായ (യുപിഎസ്എ) ,മഹമൂദുകുട്ടി യുപിഎസ്എ, ലത്തീഫ എസ് യുപിഎസ്എ, ദീപ എസ് പിള്ള സംസ്കൃതം യുപിഎസ്എ ,സരസ്വതി എസ് യുപിഎസ്എ രമേശ൯ യുപിഎസ്എ ഹിന്ദി , ഗിരിജ ,സപ്ന(പിഡി ടീച്ച൪)
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
രമ എൽ-------2017(സെപ്റ്റംബ൪-2019 മേയ്) സൂനിത പി- 2017(ജുലായ്-സെപ്റ്റംബ൪) ജോസ് .എ- 2017{ജൂ൯-ജുലായ്) ഹ൪ഷകുമാ൪ സി.എസ്---2016-17 അനില പി.കെ - 2015-16 വിജയകുമാ൪ - 2014 - 15 ജനാ൪ദ്ദന൯ - 2013 - 14 സുനിത - 2012 - 14 മൌതമ്മാൾ - 2011 - 12 സൈനബ ഏലിയാമ്മ മനേശ ജോസ് ഡേവിഡ്
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
.- അയൂബാഖാൻ :ജില്ലാ ജഡ്ജ്-തൃശൂ൪ .- അഷ്റഫ്-ഹയ൪ സെക്ക൯ഡറി അദ്ധ്യാപക൯ .- നൌഷാദ്-K.S.E.B. Engineer.
വഴികാട്ടി
പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40006
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ