സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(32040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി
വിലാസം
നെടുങ്ങാടപ്പള്ളി

നെടുങ്ങാടപ്പള്ളി പി.ഒ.
,
686545
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0481 2487894
ഇമെയിൽkply32040@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32040 (സമേതം)
യുഡൈസ് കോഡ്32100500309
വിക്കിഡാറ്റQ87659135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ18
ഹയർസെക്കന്ററി
പെൺകുട്ടികൾ
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ആർ.പുഷ്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ആൽഫി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കറുകച്ചാൽ ഉപജല്ലയിലെ ഒരു പുരാതന എയ്ഡഡ് വിദ്യാലയമാണ് ഇത്.

☁ചരിത്രം

1918 ൽ ദീർഘദർശികളായ സി എം എസ് മിഷനറിമാരുടെ പ്രവർത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂൾ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തിൽ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കൻ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാൾസ് ഹോപ് ഗിൽ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂള‍്‍ ആരംഭിച്ചത്. കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മിൽ വേർതിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയിൽ നിന്നും സാവകാശം ഉയർന്നുപൊങ്ങി നിൽക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നെടുങ്ങാടപ്പള്ളി എന്ന ഗ്രാമപ്രദേശത്തു വിശാലമായ 8ഏക്കര് സ്ഥലം.വിശാലമായ ഗ്രൗണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്
  • സോഷ്യൽ സർവീസ് ലീഗ്
  • പഠനയാത്രകൾ
  • വിനോദയാത്രകൾ
  • സെമിനാറുകൾ
  • അവധിക്കാല പരീക്ഷണശാലകൾ
  • കൗൺസിലിങ്ങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

സി എം എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

1990-1995 ശ്രീമതി മോളി ചാക്കോ

1995-2002  ശ്രീ.ജോൺ ഇട്ടി
2002-2007  ശ്രീ.എൻ.ഇ ജോർജ്
2007-2011   ശ്രീ.ജേക്കബ് സാം
2011- 2016   ശ്രീ.റോയി പി.ചാണ്ടി

2016 -2017 ശ്രീ.ഓ.ഏ കോരുള

2017-2019 ശ്രീമതി ലൗലി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 16 കി.മി. അകലം
Map