ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ആവണീസ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമാണം:C:\Documents and Settings\user\My Documents\My Pictures\experiance 012.jpgexperiance 012

ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
ആവണീശ്വരം, കുന്നിക്കോട് പി.ഒ.

ആവണീശ്വരം, കുന്നിക്കോട് പി.ഒ.,
കൊല്ലം
,
691508
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0475 2 323332; 0475 2 324320
ഇമെയിൽവി.എച്ച്.എസ്സ്. വിഭാഗം: appmvhss@gmail.com & എച്ച്.എസ്സ്.വിഭാഗം: 40038appmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40038 വി.എച്ച്.എസ്.സ്കൂൾ കോഡ്=02/43 (വി.എച്ച്.എസ്.സ്കൂൾ കോഡ്=02/43 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.റ്റി.ജെ.ശിവപ്രസാദ്
പ്രധാന അദ്ധ്യാപകൻശ്രീ.വി.നിസാമുദീൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 208-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്. ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.


ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബർ-15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവിൽ ക്ൺസ്ട്രക്ഷൻ & മെയിൻറനൻസ്, മെയിൻറനൻസ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈൽസ്, അഗ്രിക്കൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ) എന്നീ മൂന്നു വൊക്കേഷണൽ വിഷയങ്ങളിൽ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 02043 ആകുന്നു.

സ്റ്റാഫ് സെക്രട്ടറി - ദിലീപ് ലാൽ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ടൂീസം ക്ലബ്ബ് - ആർ പാർവ്വതി

സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല

സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി കെ ആർ അനിത

ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീ അനൂപ് ചന്ദ് ആർ

ഐ.റ്റി.കോ-ഓർഡിനേറ്റർ (വി.എച്ച്.എസ്.) - ശ്രീമതി ശ്രീജാ കൃഷ്ണൻ എസ്

SPARK നോഡൽ ഓഫീസർ (വി.എച്ച്.എസ്.) - ശ്രീ റ്റി.ജെ.ശിവപ്രസാദ്, പ്രിൻസിപ്പൽ

കരിയർ ഗൈഡൻസ് & കൗൺസലിംഗ് മിസ്ട്രസ് - ശ്രീമതി സി.ശ്രീദേവി

എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീ സുധീർ എസ്

സൌഹൃദ ക്ലബ്ബ് - ശ്രീമതി ലീന എൽ

മാനേജ്മെന്റ്

ആർ പത്മഗിരീഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ പി.രാമചന്ദ്രൻ നായർ ശ്രീമതി ശ്യാമള ശ്രീ രവീന്ദ്രൻ ശ്രീ കെ ശ്രീധരൻ പിള്ള ശ്രീമതി കെ.എൻ രാധമ്മ ശ്രീമതി പത്മാവതിഅമ്മ ശ്രീ എസ് തങ്കപ്പൻ പിളള ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി ശ്രീമതി റ്റി സൂസമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ വെളിയം ഭാർഗ്ഗവൻ ശ്രീ മേലില ശ്രീകണ്ഠൻ നായർ ==വഴികാട്ടി==

<googlemap version="0.9" lat="9.022508" lon="76.852198" zoom="16" width="350" height="350" selector="no" controls="none"> 9.022508, 76.852198, APPMVHSS Avaneeswaram </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-1

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-2

| സിവിൽ വിദ്യാർത്ഥികൾ ഓൺ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തിൽ; കൊട്ടാരക്കര കോർട്ട് കോമ്പ്ലക്സ് നിർമ്മാണം, തൃക്കണ്ണമംഗൽ (നവംബർ-2009)

| എൻ.എസ്സ്.എസ്സ്. വോളൻറിയർമാരുടെ റോഡ് മെയിൻറനൻസ്