സഹായം Reading Problems? Click here


ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:C:\Documents and Settings\user\My Documents\My Pictures\experiance 012.jpgexperiance 012
ആവണീശ്വരം എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം --1964
സ്കൂൾ കോഡ് 40038 വി.എച്ച്.എസ്.സ്കൂൾ കോഡ്=02/43
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആവണീശ്വരം, കുന്നിക്കോട് പി.ഒ.
സ്കൂൾ വിലാസം ആവണീശ്വരം, കുന്നിക്കോട് പി.ഒ.,
കൊല്ലം
പിൻ കോഡ് 691508
സ്കൂൾ ഫോൺ 0475 2 323332; 0475 2 324320
സ്കൂൾ ഇമെയിൽ വി.എച്ച്.എസ്സ്. വിഭാഗം: appmvhss@gmail.com & എച്ച്.എസ്സ്.വിഭാഗം: 40038appmvhss@gmail.com
സ്കൂൾ വെബ് സൈറ്റ് http://appmvhss.blogspot.com/ 2009 ജനുവരി-21 ബുധനാഴ്ച മുതൽ ഉപയോഗിച്ചുവരുന്ന ബ്ലോഗ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലൂർ, വി.എച്ച്.എസ്.മേഖല-കൊല്ലം
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.എസ്.
ഹൈസ്കൂൾ
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം വി.എച്ച്.എസ്.-156, എച്ച്.എസ്.- , യു.പി.എസ്.-
അദ്ധ്യാപകരുടെ എണ്ണം വി.എച്ച്.എസ്-14, എച്ച്.എസ്.- , യു.പി.എസ്.-
പ്രിൻസിപ്പൽ ശ്രീ.റ്റി.ജെ.ശിവപ്രസാദ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ.വി.നിസാമുദീൻ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ജെ.അഷ്റഫ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


'ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 208-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്. ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.


ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബർ-15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവിൽ ക്ൺസ്ട്രക്ഷൻ & മെയിൻറനൻസ്, മെയിൻറനൻസ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈൽസ്, അഗ്രിക്കൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ) എന്നീ മൂന്നു വൊക്കേഷണൽ വിഷയങ്ങളിൽ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 02043 ആകുന്നു.

സ്റ്റാഫ് സെക്രട്ടറി - ദിലീപ് ലാൽ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ടൂീസം ക്ലബ്ബ് - ആർ പാർവ്വതി

സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല

സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി കെ ആർ അനിത

ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീ അനൂപ് ചന്ദ് ആർ

ഐ.റ്റി.കോ-ഓർഡിനേറ്റർ (വി.എച്ച്.എസ്.) - ശ്രീമതി ശ്രീജാ കൃഷ്ണൻ എസ്

SPARK നോഡൽ ഓഫീസർ (വി.എച്ച്.എസ്.) - ശ്രീ റ്റി.ജെ.ശിവപ്രസാദ്, പ്രിൻസിപ്പൽ

കരിയർ ഗൈഡൻസ് & കൗൺസലിംഗ് മിസ്ട്രസ് - ശ്രീമതി സി.ശ്രീദേവി

എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീ സുധീർ എസ്

സൌഹൃദ ക്ലബ്ബ് - ശ്രീമതി ലീന എൽ

മാനേജ്മെന്റ്

ആർ പത്മഗിരീഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ പി.രാമചന്ദ്രൻ നായർ ശ്രീമതി ശ്യാമള ശ്രീ രവീന്ദ്രൻ ശ്രീ കെ ശ്രീധരൻ പിള്ള ശ്രീമതി കെ.എൻ രാധമ്മ ശ്രീമതി പത്മാവതിഅമ്മ ശ്രീ എസ് തങ്കപ്പൻ പിളള ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി ശ്രീമതി റ്റി സൂസമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ വെളിയം ഭാർഗ്ഗവൻ ശ്രീ മേലില ശ്രീകണ്ഠൻ നായർ ==വഴികാട്ടി==

<googlemap version="0.9" lat="9.022508" lon="76.852198" zoom="16" width="350" height="350" selector="no" controls="none"> 9.022508, 76.852198, APPMVHSS Avaneeswaram </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

IMG0345A.jpg

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-1

IMG0346A.jpg

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-2

IMG0322A.jpg

| സിവിൽ വിദ്യാർത്ഥികൾ ഓൺ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തിൽ; കൊട്ടാരക്കര കോർട്ട് കോമ്പ്ലക്സ് നിർമ്മാണം, തൃക്കണ്ണമംഗൽ (നവംബർ-2009)

Nss2.jpg

| എൻ.എസ്സ്.എസ്സ്. വോളൻറിയർമാരുടെ റോഡ് മെയിൻറനൻസ്