ജി എൽ പി എസ് മേപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ എൽ പി സ്കൂൾ മേപ്പാടി . ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.സ്കൂൾ തുടങ്ങിയ കാലം മുതൽ സമാന്തരമായി തമിഴ് മീഡിയവും ഈ വിദ്യാലയത്തിലുണ്ട്. 50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്. 2019 മുതൽ പി ടി എ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എൽ കെ ജി, യു കെ ജി ( ഇംഗ്ലീഷ് മീഡിയം) പ്രീപ്രൈമറി സ്കൂൾ പ്രവർത്തിച്ച് വരുന്നുണ്ട്.
ജി എൽ പി എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി കൽപ്പറ്റ വഴി, വയനാട് ജില്ല, കേരള , മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1920 |
വിവരങ്ങൾ | |
ഫോൺ | 04936 282295 |
ഇമെയിൽ | glpsmeppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15212 (സമേതം) |
യുഡൈസ് കോഡ് | 32030300413 |
വിക്കിഡാറ്റ | Q64522355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 147 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് പി |
പി.ടി.എ. പ്രസിഡണ്ട് | റജീഷ് അലി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സമുദ്രനിരപ്പിൽ നിന്നും 7364 അടി ഉയരത്തിൽ ചെമ്പ്ര പീക്ക്, മണിക്കുന്ന് മല എന്നിവയുടെ ഇടയിലാണ് വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ മേപ്പാടി ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
0.56 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 9 ക്ലാസ്സ് മുറികളും വിശാലമായ മുറ്റവുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- കുഞ്ഞുവാവ മേപ്പാടി
- തോമസ് മേപ്പാടി
- വിൽസൺ ചൂരൽമല
- ഫിലോമിന മേപ്പാടി
- ഷാന്റി ജോൺ കോട്ടനാട്
- കുഞ്ഞികൃഷ്ണൻ ആനപ്പാറ
- ഐ സി മേഴ്സി മേപ്പാടി
അധ്യാപകർ
- ലിസി ജോസഫ് പി ചുണ്ടേൽ ( എച്ച് എം)
- പാർവതി ജെ കാപ്പംകൊല്ലി
- അബ്ദുൽ ലത്തീഫ് കെ കെ റിപ്പൺ
- അബ്ദൂൽ സാലിം എസ് കാപ്പംകൊല്ലി
- ജാനറ്റ് ഷറിൻ കൽപ്പററ
- ബ്രിജിറ്റ് ഡോളി
- ബിന്ദു വി കെ
- ബിന്ദു എ റ്റി
- റീമ ജെ സി
- ഇർഫാന സി
- മേഴ്സി തോമസ്
- ദിവ്യ
- ഡാലി എം പി
നേട്ടങ്ങൾ
- അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റ് 2017-18 (SCERT KERALA)
- മികച്ച ജില്ല സർഗ വിദ്യാലയം (SSK WAYANAD)2018-19 കൂടുതറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
- ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
- മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ - ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
- സുബൈർ പി - ജവാൻ ബി എസ് എഫ്
- ബാബു - ജവാൻ ബി എസ് എഫ്
- സുധീർ - ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
- റഫീഖ് - സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
- അഷ്റഫ് മച്ചിങ്ങൽ - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
- അബ്ദുൽ സാലിം എസ് - അധ്യപകൻ ജി എൽ പി എസ് മേപ്പാടി
വഴികാട്ടി
- കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
- കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.