ജി എൽ പി എസ് മേപ്പാടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകുന്നു.പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഓണം, ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ലഹരി വിരുദ്ധ ദിനം, ചാർട്ട് പ്രദർശനം, ഓണം വീഡിയോ പ്രദർശനം, ഓണം വിവിധ ശേഖരങ്ങളുടെ പ്രദർശനം, പ്രാദേശിക ചരിത്ര രചന, അഭിമുഖങ്ങൾ കൃഷി വകുപ്പ് , പഞ്ചായത്ത് , ആരോഗ്യപ്രവർത്തകർ, സുരക്ഷയുമായി ബന്ധപ്പെട്ട ആർടിഒ അഭിമുഖം എന്നിവ നടത്തി.