ജി എൽ പി എസ് മേപ്പാടി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലാസ് റൂമുകളിൽ രൂപപ്പെടുന്ന ടാലൻറ് ലാബുകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് കുട്ടികളെ വിവിധ വിഷയങ്ങള ക്ലബുകളിലേക്ക് തരം തിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുഴുകാനും അതാത് വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇത്തരം ക്ലബുകളിലൂടെ നടത്തപ്പെടുന്നു. സഹകരണ മനോഭാവം, കൂട്ടായ്മ സംഘബോധം എന്നീ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനും ഇത്തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.