ജി.വി.എച്ച്.എസ്.എസ് മൂന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
(G.V.H.S.S. Munnar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് മൂന്നാർ
വിലാസം
മൂന്നാർ

മൂന്നാർ പി.ഒ,
ഇടുക്കി
,
685612
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04865231214
ഇമെയിൽgvhssmunnar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30001 (സമേതം)
വി എച്ച് എസ് എസ് കോഡ്906012
യുഡൈസ് കോഡ്32090400239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമൂന്നാർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ് , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ498
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ697
അദ്ധ്യാപകർ34
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ65
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജി .സി എസ് (9446805972)
വൈസ് പ്രിൻസിപ്പൽശ്രീജയ .കെ സി
പ്രധാന അദ്ധ്യാപകൻലോബിൻ രാജ് . സി (9447990341)
പി.ടി.എ. പ്രസിഡണ്ട്രമേശ് . ആർ (9447851749)
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ആന്റണി (9745651740)
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തെക്കിന്റെ കാശ്മീർ എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.

ചരിത്രം

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തെക്കിന്റെ കാശ്മീർ എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.

മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു

1926 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രാഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

അമേരിക്കയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ജോൺ തോമസാണ്​ ആദ്യ ഹെഡ്​മാസ്​റ്റർ.

. DHANALAKSHMI Smt. MABEL SAROJA Sri. THOMAS Smt.MANJULA .M [Upto 2016..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map