ഏറാമല യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറാമല യു പി എസ് | |
---|---|
![]() | |
![]() | |
വിലാസം | |
ഏറാമല ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 16261hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16261 (സമേതം) |
യുഡൈസ് കോഡ് | 32041300410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡി മഞ്ജുള |
പി.ടി.എ. പ്രസിഡണ്ട് | സി കെ പവിത്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്നു.
ചരിത്രം
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.
സുവർണ്ണ ജൂബിലി
ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യവുമായി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികൾ നടത്തി.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ് കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.
ലിറ്റിൽ സ്റ്റാർ നഴ്സറി
അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും ഒരുക്കിയിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഭാഷ ക്ലബ്ബ്
- ജാഗ്രത സമിതി
- ഹെൽത്ത് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- സീഡ് ക്ലബ്ബ്
സാമൂഹ്യ പ്രവർത്തനങ്ങൾ
സാമൂഹ്യ പ്രവർത്തങ്ങളിലും സ്കൂളിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാവാറുണ്ട്. ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്.
മാനേജ്മെന്റ്
-
പി ടി എ പ്രസിഡന്റ് എസ് പി ബാബു
-
എം പി ടി എ ചെയർ പേഴ്സൺ ശുഭ രാജീവ്
-
സ്കൂൾ മാനേജർ സി. രാധാകൃഷ്ണൻ
-
പ്രധാന അദ്ധ്യാപിക ഡി മഞ്ജുള
നിലവിലുള്ള അധ്യാപകർ

മുൻ സാരഥികൾ
വിരമിച്ച അദ്ധ്യാപകർ
വിരമിച്ച ഓഫീസ് അറ്റെന്റുമാർ
- കെ. ബാലഗോപാലക്കുറുപ്പ്
- എം. പി മോഹൻദാസ്
പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
മദർ പി ടി എ അംഗങ്ങൾ
നേട്ടങ്ങൾ
സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്..
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർഥികളിൽ അനേകം പേർ പ്രശസ്തരാണ്. പ്രസിഡന്റിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി പേരുണ്ട്.
കൂടുതൽ അറിയാം...........
വാർഷികവും യാത്രയയപ്പും
2022-23 വർഷത്തെ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഗംഭീരമായി നടത്തി. ഈ വർഷം ഹിന്ദി അദ്ധ്യാപിക സതി ടീച്ചർക്കും, ചിത്രകല അദ്ധ്യാപകനായ പ്രഭാകുമാറിനും യാത്രയയപ്പ് നൽകി........
പത്ര താളുകളിലൂടെ
വിദ്യാലയവുമായി ബന്ധപ്പെട്ട വാർത്തകൾ പത്രങ്ങളിലൂടെ........
ഫോട്ടോ ആൽബം
സ്കൂളിൽ നടത്തിയ വിവിധ പരിപാടികൾ, ആഘോഷങ്ങൾ, ഗൃഹസന്ദർശനം, അനുമോദനങ്ങൾ ഒരു എത്തി നോട്ടം.........
സ്കൂൾ ഫേസ് ബുക്ക് പേജ്
സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങളും വാർത്തകളും പരിപാടികളും ഫേസ്ബുക് പേജിലും ഇടാറുണ്ട്. സന്ദർശിക്കുമല്ലോ..
https://www.facebook.com/profile.php?id=100038168833728
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16261
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ