ഏറാമല യു പി എസ്/ഐ ടിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്ബും നല്ല പ്രവർത്തനങ്ങൾ നടത്താറുണ്ട്. 2021 - 2022 അധ്യയനവർഷം ഓൺലൈൻ ആയി പ്രവേശനോത്സവം നടന്നപ്പോൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി സ്കൂളിലേക്ക് വരുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വെൽക്കം കാർഡ് ഉണ്ടാക്കി അയച്ചു കൊടുത്തു. അതിൽ ചിലത്.......