ജി.എൽ.പി.എ.സ്. കോട്ടൂളി.
(G. L. P. S. Kottooli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എ.സ്. കോട്ടൂളി. | |
---|---|
വിലാസം | |
കോട്ടൂളി കോട്ടൂളി പി.ഒ. , 673016 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | glpskottooli61@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17405 (സമേതം) |
യുഡൈസ് കോഡ് | 32040502102 |
വിക്കിഡാറ്റ | Q64551711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസ ഇ |
പി.ടി.എ. പ്രസിഡണ്ട് | അജുമുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്ലീന പിടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോഴിക്കോട് കോട്ടൂളി നിന്നും അൽപം ഇടത്തോട്ടു മാറി ചേവരമ്പലം റോഡിൽ 1928 ൽ സ്ഥാപിതമായി.കോഴിക്കോട് റവന്യൂജില്ലയിലെ ചേവായൂർ ഉപജില്ലയില് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിൽ കോട്ടൂളി ബസ്റ്റോപ്പിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി മൂന്നാം കുറ്റിപ്പാറ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത്. ഒരു കൂട്ടം അഭ്യുതയ കാംക്ഷികളുടെ നിരന്തരശ്രമഫലമായി 1980ൽ കേരള ഗവൺമെൻറ് 65 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ 1987 ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17405
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ