സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(St Thomas College H. S. S. Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1889 ൽ സ്ഥാപിതമായ തൃശ്ശുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് തോമസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ

സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

St Thomas College HSS Thrissur,College Road,Thrissur-680001
,
തൃശ്ശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04872 420585
ഇമെയിൽhmstthomastsr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22050 (സമേതം)
എച്ച് എസ് എസ് കോഡ്8076
യുഡൈസ് കോഡ്32071802706
വിക്കിഡാറ്റQ64088957
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ738
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ25
ഹയർസെക്കന്ററി
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ524
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് ആന്റണി കെ
പ്രധാന അദ്ധ്യാപികജോഫി പി ജെ
പി.ടി.എ. പ്രസിഡണ്ട്ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീജ സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

നഗരഹൃദയത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10ഉം യുപിക്ക് 6ഉം ഹയർ സെക്കണ്ടറിക്ക് 10ഉം ഉൾപ്പെടെ 1500ഓളം കുട്ടികൾ പഠിക്കുന്ന ഈ.വിദ്യാലയത്തിൽ എല്ലാക്ലാസ്മുറികളും സ്മാർട്ടാക്കിയിട്ടുണ്ട്.ശുദ്ധജലം കിട്ടുന്നതിനായി എല്ലാ വിഭാഗങ്ങളിലും വാട്ടർപ്യൂരിഫയർ ഉണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യുക്കേഷൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1889-98 ശ്രീ. സി പി ശങ്കുണ്ണിമേനോൻ
1889-988 ശ്രീ. എൻ ആർ വെങ്കിടാചല അയ്യർ
1889-98 ശ്രീ. പി പി രാമ അയ്യർ
1898-08 ശ്രീ.പി സുബ്രമണ്യഅയ്യർ
1898-08 ശ്രീ. വി ആർ ഹരിഹര അയ്യർ
1908-199 റവ.ഫാ ജോൺ പാലോക്കാരൻ
1908-19 ശ്രീ. എം എ സുന്ദര അയ്യർ
1919-46 റവ.ഫാ. ജോസഫ് പുല്ലോക്കാരൻ
1946-61 റവ.ഫാ ആന്റണി തേലപ്പിള്ളി
1961-65 ശ്രീ.പി എസ് സുബ്രമണ്യഅയ്യർ
1965-66 റിട്ട.റവ..എം എസ് ജി ആർ ജേക്കബ് അടമ്പ്കുളം
1966-67 ശ്രീ, ടി എച്ച് കൃഷ്ണ അയ്യർ
1967-68 ശ്രീ. എം എ ഇട്ട്യേച്ചൻ
1968-71 ശ്രീ. പി വി റപ്പായി
1971-73 ശ്രീ. ടി എ ആന്റണി
1973-79 ശ്രീ. പി ജെ അബ്രഹാം
1979-85 ശ്രീ. സി ടി ആന്റണി
1985-88 ശ്രീ. എ എൈ ദേവസ്സി
1988-92 ശ്രീ. ആന്റണ് ജെ ആലപ്പാട്ട്
1992-94 ശ്രീ. സി ‍ഡി ലോനപ്പൻ
1994-99 ശ്രീ. എം ഒ ജോൺ
1999-06 ശ്രീ. ടി ജെ സൈമൺ
2006 -14 ശ്രീമതി. സി കെ ലൂസി
2014 - 18 ശ്രീമതി. എ ഒ ലീന
2018 ശ്രീമതി. ജെസ്സി പൊറിഞ്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വ്യവഹാര രംഗം
1 ജയചന്ദ്രൻ ടി എൻ ഐ എ എസ്
2 ബിഷപ്പ്.റാഫേൽ തട്ടിൽ മതം
3 സി എൽ ജോസ് നാടകം
4 ടി ജി രവി സിനിമ
5 പി എ ആന്റണി
6 കെ എ ഫ്റാൻസീസ്
7 ജോസ് ആലൂക്ക വ്യവസായം
8 പല്ലൻ ജെ കുഞ്ഞുവറീത് രാഷ്ട്രീയം
9 ഫ്റാങ്കോ സൈമൺ

വഴികാട്ടി

  • തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ നിന്നും 1 Km
  • ശക്തൻ തമ്പുരാൻ ബസ്സ്റ്റാന്റിൽ നിന്നും 1 Km
  • വടക്കേച്ചിറ ബസ്സ്റ്റാന്റിൽ നിന്നും 1 Km
  • സെന്റ് തോമസ് കോളേജ് ക്യാമ്പസിനു സമീം
Map