കൂവേരി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂവേരി ഗവ.എൽ.പി.സ്കൂൾ
കൂവേരി എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
കൂവേരി കൂവേരി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04602270100 |
ഇമെയിൽ | govtlpskooveri@gmail.com |
വെബ്‍സൈറ്റ് | www.glpskooveri |
കോഡുകൾ | |
സ്കൂൾ കോഡ് | 13742 (സമേതം) |
യുഡൈസ് കോഡ് | 32021001501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു.കെ.വി |
പി.ടി.എ. പ്രസിഡണ്ട് | കെ .ധനേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫിജി പി |
അവസാനം തിരുത്തിയത് | |
08-07-2025 | 13747hm |
പ്രോജക്ടുകൾ (Projects) | |
---|---|
അക്കാദമിക മാസ്റ്റർപ്ലാൻ | (സഹായം)
|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കൂവേരിയിലെ പ്രസിദ്ധമായ ജൻമി കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ കുടുബത്തിലുള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന് താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ
ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ
നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത് .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്-ഗവൺമെന്റ്
മുൻസാരഥികൾ
എ .മുഹമ്മദ് കുഞ്ചു
പി .വി ഗോവിന്ദൻ
കെ.ഗോപാലൻ
എം .വി .കൃഷ്ണൻ
സി .പി .രാഘവൻ
ടി .സഹദേവൻ
കെ.ടി ത്രേസ്യാമ
പി.വി.കുഞ്ഞിരാമൻ
ആർ.രവീന്ദ്രൻ
ഓ.വി.ഗംഗാധരൻ
ആർ. ശ്യാമളാദേവി
ഗീത കരിപ്പത്ത്
ശ്രീധരൻ നമ്പൂതിരി
കെ. ജെ. ജോസഫ്
രവീന്ദ്രൻ തിടിൽ(2023-2025)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി വി കുഞ്ഞിരാമൻ മാസ്റ്റർ(മുൻ പ്രധാനാധ്യാപകൻ)
പി വി രാമചന്ദ്രൻ മാസ്റ്റർ(മുൻ പ്രധാനാധ്യാപകൻ)
ഷെരീഫ് ഈസ(സിനിമ സംവിധായകൻ)
സുരേഷ് ബാബു കെ.വി(നിലവിലെ ഹെഡ് മാസ്റ്റർ)
വഴികാട്ടി
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം കൂവേരി വഴി ചപ്പാരപ്പടവ് റൂട്ടിൽ വളളിക്കടവ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13742
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ