ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പി.വി.രാമചന്ദ്രൻ മാസ്റ്റർ
ദീർഘകാലം അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവർത്തിച്ചു.കൂവേരിയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം.ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് ജോ.സെക്രട്ടറിയായിരിക്കെ 2011 നവംബർ 6 ന് അന്തരിച്ചു.