ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് - ചായ്യോത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ്
വിലാസം
ചായ്യോത്ത്

671314
,
കാസറഗോഡ് ജില്ല
സ്ഥാപിതം05 - 07 - 1999
വിവരങ്ങൾ
ഫോൺ0467230721
ഇമെയിൽ12801jyothibhavan@gmail.com
കോഡുകൾ
സ്കൂൾ കോഡ്12801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോഫിയാമ്മ.കെ.ടി
അവസാനം തിരുത്തിയത്
06-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ചായ്യോത്ത്, നരിമാളത്ത് സ്ഥിതി ചെയ്യുന്ന , ശ്രവണ സംസാര വൈകല്യമുള്ള കുട്ടികൾക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളാണ് ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിങ് ഇംപയേഡ്,ചായ്യോത്ത് . 1999 ജുലായ് 5 – ന് സ്ഥാപിതമായി. തിരുഹൃദയസന്യാസിസമൂഹം തലശ്ശേരി പ്രൊവിൻസിൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ് & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ സ്കൂൾ നടത്തുന്നത്. pre-primary മുതൽ 10 വരെ ക്ലാസുകൾ ഉണ്ട്.

199 ജൂലായ് SCY ജ്യോതിഭവൻ സ്കൂള് ഫോര് ദി ഹിയറിംഗ് ഇംപയേര്ഡ്

സ്ഥാപിതമായി. കഴിഞ്ഞ 17 വര്ഷങ്ങളിലായി 10 ബാച്ചുകള് 100 % റിസല്ട്ട് വാങ്ങി

എസ്.എസ്.എല്.സി. വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ബധിര_മൂകരായ മക്കള് ഇന്ന്

വിവിധ വിജയവും കൈവരിക്കുന്നു. പാഠ്യ _ പാഠ്യേതര പ്രവര്ത്ത നങ്ങളില് മികവ്

പുലര്ത്തുന്ന ഈ വിദ്യാലയം എന്നും ചായ്യോത്ത് നരിമാളം പ്രദേശത്തിന്

അഭിമാനമായി നിലകൊള്ളുന്നു.

തിരുഹൃദയ സന്യാസ സമൂഹം തലശ്ശേരി പ്രൊവിന്സിന്ന്റെ കീഴില് st

Joseph Educational & Charitable Trust ആണ് ഈ സ്ഥാപനം നടത്തുന്നത്.

പ്രീ പ്രൈമറി മുതല് 10. ക്ലാസ് വരെ 61 വിദ്യാർത്ഥികള് വിദ്യ

അഭ്യസിക്കുന്നു. Aural Oral Teaching Method അധ്യാപനത്തിന് ഉപയോഗിച്ചു

വരുന്നു. കേരള സ്റേറ്റ് സിലബസാണ് കുട്ടികള് പഠിക്കുന്നത്.ജില്ലയിലെ ജോതിഭവന്

സ്കൂള് ദി ഹിയറിംഗ് ഇംപയേര്ഡ്, ഭാതികസാഹചര്യങ്ങള് കൊണ്ട്.

വീര്പ്പുമുട്ടുമ്പോഴും ഒട്ടനവധി അക്കാദമികമികവുകള് വിദ്യാലയം സ്വായത്തമാക്കിയിട്ടു

സംസ്ഥാന ശാസ്ത്രപ്രവ്ൃത്തി പരിചയമേളയിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കാന് ഈ

വിദ്യാലയത്തിലെ കുട്ടികള്ക്ക് സാധിച്ചിട്ടുണ്ട്. ജോതിഭവന് സ്കൂള്

ഹിയറിംഗ്ഇംപയേര്ഡ് അനേകായിരങ്ങള്ക്ക് അക്ഷരവെളിച്ചത്തിലൂടെ

സാംസ്കാരിക ഉണര്വേകിയ നാടിന്റെ ജീവനാഡിയും

ഹൃദയത്തുടിപ്പുമാണ്' .ഇപ്പോള് സ്കൂള് ഗവ: എയ്ഡഡ് ആയി മാറിയിരിക്കുന്നു.

ഈ സ്ഥാപനത്തില് എത്തിച്ചേരുന്നവര്ക്ക് ഒരു ജ്യോതിയായി മാറാന് ഞങ്ങള്ക്ക്

ഇടവരട്ടെ.

അക്കാദമികവും, ഭതികവുമായ സൌകര്യങ്ങള് മെച്ചപ്പെടുത്താന്

പി.ടി.എ, സന്നദ്ധ സംഘടകള്, പ്രാദേശിക നേതൃത്വങ്ങള് എന്നിവരുടെ

നിസീമമായ സഹായ സഹകരണങ്ങള് ലഭിച്ചു കൊണ്ടിരിക്കുന്നു. വിജ്ഞാന

സമ്പാദ്യത്തിനപ്പുറം ബധിര മൂകരയായ കുട്ടികളുടെ മാനസികോല്ലാസങ്ങളും

അവരില് ഉറങ്ങിക്കിടക്കുന്ന കലാവാസനകളുടെ പ്രകടനങ്ങളും അവരെ

സമൂഹത്തിന്റെ ഭാഗമാകാനും സനാഥരാകാനും ക്ഷണിക്കുന്നു. ഇവരുടെ

ഭാവിജീവിതസുരക്ഷ ആഗ്രഹിച്ചു കൊണ്ട് സ്കൂളിനോടനുബന്ധിച്ച് ജ്യോതി

തയ്യല് പരിശീലന കേന്ദ്രവും പ്രവര്ത്തിച്ചു വരുന്നു. പ്രത്യേകിച്ച് ബധിരരായ

കുഞ്ഞുങ്ങളുടെ ഭാവിസുരക്ഷയാണ് ഈ സെന്റര് വഴി ഞങ്ങള് ലക്ഷ്യം

വയ്ക്കുന്നത്. ദൂരങ്ങളില് നിന്നുള്ള കുട്ടികള്ക്ക് താമസിച്ചു പഠിക്കുവാന്

സൌകര്യമൊരുക്കി ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വേറെവേറെ

ഹോസ്റ്റലുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

No. Name Year

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നീലേശ്വരം - പരപ്പ റൂട്ടിൽ ചായ്യോം നരിമാളം ബസ് സ്റ്റോപ്പ്.

|----

Map

|}