ജി.എച്ച്.എസ്സ്.കല്ലിങ്കൽപാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി, ആലത്തൂർ ഉപജില്ലയിൽ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ, തൃശ്ശൂർ ജില്ലയുടെ അതിരോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
| ജി.എച്ച്.എസ്സ്.കല്ലിങ്കൽപാടം | |
|---|---|
| വിലാസം | |
കല്ലിങ്കൽപ്പാടം 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1 - - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04922265033 |
| ഇമെയിൽ | govthskallingalpadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21125 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിജു |
| പ്രധാന അദ്ധ്യാപകൻ | ലീലാവതി |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 21125 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി.പാലക്കാട് തൃശ്ശൂർ അതിർത്തിയിലെ മലയോര മേഖലയിലെ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ രണ്ടു ജില്ലയിലേയും കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കല്ലിങ്കൽപാടം ജങ്ഷനോട് ചേർന്ന് കിടക്കുന്ന സ്കൂളിന് ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയേ ഉള്ളു. ചുറ്റുമതിൽ ഉൾപ്പെടെ മികച്ച കെട്ടിട സൗകര്യങ്ങൾ ലഭിച്ചു വരുമ്പോഴും കളിസ്ഥലമില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്.പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കന്ററി തലത്തിൽ വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- SPC PROJECT
മാനേജ്മെൻറ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ,മിനി,സുനിത,വിൻസെന്റ് രാജു
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ഹൈസ്കൂൾ വിഭാഗം :-ലീലാവതി
ഹയർ സെക്കണ്ടറി :-ബിജു
സ്റ്റാഫ് വിവരങ്ങൾ 2025-26
ഹൈസ്കൂൾ വിഭാഗം
| അധ്യാപകൻ്റെ പേര് | വിഷയം |
|---|---|
| കവിത | ഗണിതം |
| ലീന | ഹിന്ദി |
| രഹന | ഇംഗ്ലീഷ് |
| രതീഷ് | മലയാളം |
| ഷൈനി | ബയോളജി |
| നിഷ | ഫിസിക്കൽ സയൻസ് |
| നാൻസി | സോഷ്യൽ സയൻസ് |
| സീമ | മലയാളം |
അപ്പർ പ്രൈമറി വിഭാഗം
| അധ്യാപകൻ്റെ പേര് | വിഷയം |
|---|---|
| ബുഷ്റ | യു.പി.എസ്.ടി. |
| ടിൻജു | യു.പി.എസ്.ടി. |
| സതി | യു.പി.എസ്.ടി. |
| രശ്മി | യു.പി.എസ്.ടി. |
| രജന | യു.പി.എസ്.ടി. |
| നീതു | യു.പി.എസ്.ടി. |
ലോവർ പ്രൈമറി വിഭാഗം
| അധ്യാപകൻ്റെ പേര് | വിഷയം |
|---|---|
| ജയ്സി | പി.ഡി. ടീച്ചർ |
| റയി | പി.ഡി. ടീച്ചർ |
| ഷൈനിക | എൽ.പി.എസ്.ടി. |
| പ്രിയ | എൽ.പി.എസ്.ടി. |
| സുബൈർ | അറബി |
പ്രീ പ്രൈമറി വിഭാഗം
| പേര് | തസ്തിക |
|---|---|
| പാർവതി | ടീച്ചർ |
| ഷീബ | ടീച്ചർ |
| സത്യഭാമ | ആയ |
ഓഫീസ് സ്റ്റാഫ്
| പേര് | തസ്തിക |
|---|---|
| സന്ധ്യ | ക്ലർക്ക് |
| ഗ്രീഷ് | അറ്റന്റർ |
| അഞ്ജലി | അറ്റന്റർ |
സഹായം
ഫോൺ (ഹൈസ്കൂൾ ) :- 04922265033
ഫോൺ (ഹയർസെക്കണ്ടറി) :- 04922265039
ഫോൺ (പ്രിൻസിപ്പൽ ) :- 9497297401
ഫോൺ (ഹെഡ് മാസ്റ്റർ ) :- 04922265033
mail id-HS :- govthskallingalpadam@gmail.com
mail id-HSS :- ghsskallingalpadam@gmail.com
സ്കൂളിന്റെ വിജയശതമാനം
2023-100%
2022-100%
2021-100%
2020-100%
2019-89%
2018 - 95 %
2017 - 100 %
2016 - 83%
2015 - 100%
2014 - 93%
2013 - 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2023-24 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
- SPC Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 വടക്കഞ്ചേരി ടൗണിൽനിന്നും 5 കിലോമീറ്റർ തൃശ്ശൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
2 കണ്ണമ്പ്ര യിൽ നിന്നും 5 കിലൊമീറ്റ്ർ
|}