ജി.എച്ച്.എസ്സ്.കല്ലിങ്കൽപാടം/എന്റെ ഗ്രാമം
കല്ലിങ്കൽപാടം
തൃശൂർ പാലക്കാട് ജിലലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കല്ലിങ്കൽപാടം.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ കണ്ണബ്ര പഞ്ജായത്തിൽ ആണ് കല്ലിങ്കൽപാടം ഉൾപ്പെടുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വായനശാല
- അംഗൻവാടി
- സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
- കരിങ്കാളി അമ്പലം
- കുരിശുപളളി
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം