ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം/പ്രാദേശിക പത്രം
(ജി.എച്ച്.എസ്സ്.കല്ലിങ്കൽപാടം/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓണാഘോഷം ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു . മാവേലി വാമന രൂപങ്ങൾക്കു പുറമെവിവിധ തരം ഓണക്കളികൾ കുട്ടികൾ അവതരിപ്പിച്ചതിനു പുറമെ അധ്യാപികമാരുടെ തിരുവാതിര , അധ്യാപകരുടെ ഓണപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു . ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു .