എടനാട് വെസ്റ്റ് എൽ പി എസ്
1920 ൽ ശ്രീ പിലാങ്കു രാമൻ മാസ്റ്ററാണ് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എടനാട് വെസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
എടാട്ട് എടാട്ട് പി.ഒ. , 670327 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 04972 805290 |
| ഇമെയിൽ | edanadwestlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13510 (സമേതം) |
| യുഡൈസ് കോഡ് | 32021400707 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്ദീപ് ചന്ദ്രൻ സി പി |
| പി.ടി.എ. പ്രസിഡണ്ട് | ടി പി പവിത്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
.... .........കണ്ണൂർ .. ജില്ലയിലെ .... ....തളിപ്പറമ്പ ....... വിദ്യാഭ്യാസ ജില്ലയിൽ .... ........മാടായി ... ഉപജില്ലയിലെ .... ........എടാട്ട് ... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എടാട്ട് ദേശത്തു എടാട്ട് എന്ന സ്ഥലത്തു കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എടനാട് വെസ്റ്റ് എൽ.പി സ്‌കൂൾ. കണ്ണൂർ റവന്യൂ ജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുംപെട്ട സ്‌കൂൾ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്. 1920ൽ ആരംഭിച്ചു. 1925ൽ അഞ്ചാം തരത്തോടുകൂടി പൂർണ എലിമെന്ററി സ്കൂളായി സർക്കാർ അംഗീകാരത്തോടെ അംഗീകൃത എയ്ഡഡ് സ്‌കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമാണ് സ്‌കൂൾ. പ്രഗത്ഭനായ അധ്യാപകനും പൗര പ്രമുഖനുമായിരുന്ന പി രാമൻ നായരാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം ശ്രീ. എം. പി രാഘവൻ നായരായിരുന്നു മാനേജർ.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായി ഉപയോഗപ്പെടുത്താവുന്ന മികച്ച ഭൗതിക സൗകര്യങ്ങളുണ്ട്. മാറിവരുന്ന പഠനരീതിയിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഉപയോഗപ്പെടുത്തുന്നു. സ്‌കൂളിലെ പാർക്കിൽ നിന്നും കളിക്കുന്നത് കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നല്ല ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികളുക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും മികച്ച സൗകര്യങ്ങളിൽ ഒന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകരും രക്ഷിതാക്കളും പഠനപ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ കുട്ടികൾക്ക് നൽകുന്നു. എല്ലാ ദിനാചരങ്ങളും അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ആചരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും ബാലവേദിയും എല്ലാമാസവും ക്ലാസ് പിടിഎയും ചേരാറുണ്ട്. ഗൃഹ സന്ദർശനം നടത്തിയും രക്ഷിതാക്കളുമായി സംസാരിച്ചും കുട്ടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി ഇന്ററാക്ടീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു. സ്പോർട്സ് ഡെ സ്‌കൂൾദിനാഘോഷം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
| 1 | ശ്രീ രാമൻ നായർ | ||
|---|---|---|---|
| 2 | ശ്രീ എം പി രാഘവൻ നായർ | ||
| 3 | ശ്രീ പി കെ കുഞ്ഞിരാമൻ നമ്പ്യാർ | ||
| 4 | ശ്രീ പി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ | ||
| 5 | ശ്രീ സി ഗോവിന്ദൻ | ||
| 6 | ശ്രീ പി ബാലൻ നമ്പ്യാർ | ||
| 7 | ശ്രീ സി പി ജയരാജൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കിലോ മീറ്റർ )
.നാഷണൽ ഹൈവേയിൽ പയ്യനൂർ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോ മീറ്റർ