എസ്. വി. ഹൈസ്കൂൾ പുല്ലാട്
എസ്. വി. ഹൈസ്കൂൾ പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ, , പത്തനംതിട്ട 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 04 - 1921 |
വിവരങ്ങൾ | |
ഫോൺ | 04692660311 |
ഇമെയിൽ | hmsvhs@gmail.com |
വെബ്സൈറ്റ് | http://www.svhs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ വിജയൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നേട്ടങ്ങൾ
2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി
ചരിത്രം
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- ഹരിതസേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ് ജെ ആർ സി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947 - 31-3-1965 | എൻ രാമൻ പിളള | |
1-4-1965 - 31-3-1974 | എൻ എസ്സ് സുമതിയമ്മ | |
1-4-1974 - 31-3-1981 | വി റ്റി നാരായണപിള്ള | |
31-4-1981 - 31-3-1984 | പി ഒ ജോയ് | |
1-4-1984 - 31- 5- 1984 | കെ സുകുമാരിയമ്മ | |
1-6-1985 - 31-5-1987 | റ്റി പി രാജപ്പൻ നായർ | |
1-6-1987 - 31-3-1992 | പി സി മാമ്മൻ | |
1-4-1992 - 31-3- 1994 | എം ഡി ദേവരാജൻ | |
1-4-1994 - 31-3-1995 | റയ്ച്ചലമ്മ സ്കറിയ | |
1-4-1995 - 31-3-1996 | പി സാവിത്റി | |
1-4 - 1996 - 31-3-1997 | പി കെ വിജയമ്മ | |
1-4-1997 -31-5-1997 | കെ റ്റി തോമസ്സ് | |
1-6-1997 - 31-3-2000 | വത്സമ്മ വർഗ്ഗീസ്സ് | |
1-4-2000 31-3-2004 | ബി രാധാമണിയമ്മ | |
1-4-2000 - 31-3-2009 | വി ശോഭ | |
1-4-2009 -31-5-2017 | റ്റി. എം സുജാത |
1-6-2017-31-3-2019
ആർ വിജയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
- ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
- അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
|
{{#multimaps:9.356102, 76.676806| zoom=15}}