"ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|hchssmonippally}}
{{prettyurl|hchssmonippally}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മോനിപ്പള്ളി
|സ്ഥലപ്പേര്=മോനിപ്പള്ളി  
| വിദ്യാഭ്യാസ ജില്ല= പാല
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31055
|സ്കൂൾ കോഡ്=31055
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1933
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= മോനിപ്പള്ളി പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32101201009
| പിൻ കോഡ്=686636  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04822242440
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= holycrosshsmonippally@yahoo.in  
|സ്ഥാപിതവർഷം=1939
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=രാമപുരം
|പോസ്റ്റോഫീസ്=മോനിപ്പള്ളി  
| ഭരണം വിഭാഗം=ഏയ്ഡഡ്
|പിൻ കോഡ്=686636
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2242440
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=holycrosshsmonippally@yahoo.in
| പഠന വിഭാഗങ്ങൾ2= യൂ.പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=രാമപുരം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 73
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 47
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 120
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| അദ്ധ്യാപകരുടെ എണ്ണം= 8+4
|താലൂക്ക്=മീനച്ചിൽ
 
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| പ്രധാന അദ്ധ്യാപകൻ= സി.മേ‍ഴ്സി എൻ. സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   ശ്രീ. സജി  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 31055.JPG ‎|  
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ കെ യു
|പി.ടി.എ. പ്രസിഡണ്ട്=റോയ് റ്റി ജേക്കബ്
|എം.പി.ടി.. പ്രസിഡണ്ട്=ശാന്തി സജി  
|സ്കൂൾ ചിത്രം=31055.JPG ‎
|size=
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്ഥിതി ചെയ്യുന്നത്.  എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട  ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 46: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ജൂനിയർ റെഡ്‌ ക്രോസ്
*  
*  
*  
*  
* ക്ലാസ് മാഗസിൻ.
* സ്പോർട്സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ്
* നേച്ചർ ക്ലബ്
* [[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
* ആന്റി നാർക്കോട്ടിക് ക്ലബ്
== മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ്
* മാതൃഭൂമി സ്വീഡ് ക്ലബ്
* ഐ ടി ക്ലബ്
* സയൻസ് ക്ലബ്
* മാത്‍സ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]


സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു.  കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോസഫ് ഈഴറാത്ത് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു.  ഹെഡ്മാസ്റ്റർ ശ്രീ. മാത്യു പീറ്റർ സാറിന്റെ നേതൃത്വത്തിൽ 17 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
== മാനേജ്മെന്റ് &സ്റ്റാഫ് ==
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു.  കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. കുര്യൻ തട്ടാറുകുന്നേൽ  ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു.  ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ കെ യു സാറിന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 3 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align: width:400px; height:500px" border="1"
{| class="wikitable mw-collapsible" style="text-align: width:400px; height:500px" border="1"
|+
|സേവന കാലം
|പേര്
|-
|-
|1933-1946
|1933-1946
വരി 108: വരി 145:
|ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ
|ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ
|-
|-
|2000-2003  
|2000-2003
|സി. ട്രീസ മരിയ, എസ്.ജെ.സി
|സി. ട്രീസ മരിയ, എസ്.ജെ.സി
|-
|-
വരി 115: വരി 152:
|-
|-
|2004-2006
|2004-2006
|ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത്  
|ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത്
|-
|-
|2006-2007
|2006-2007
വരി 121: വരി 158:
|-
|-
|2007-2009
|2007-2009
|സി..എൽസി  ജോസഫ്, എസ്.ജെ.സി
|സി.എൽസി  ജോസഫ്, എസ്.ജെ.സി
|-
|2009-2014
|ശ്രീ.മാത്യു പീറ്റർ .സി
|-
|2014-2017
|ശ്രീ.തോമസ്‌ എം .എ
|-
|2017-2018
|സി.മേഴ്‌സി എൻ .സി
|-
|2018-2020
|ശ്രീമതി.മിനി മാത്യു
|-
|-
|}
|}
വരി 136: വരി 185:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:41, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
,
686636
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0482 2242440
ഇമെയിൽholycrosshsmonippally@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31055 (സമേതം)
യുഡൈസ് കോഡ്32101201009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ46
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റീഫൻ കെ യു
പി.ടി.എ. പ്രസിഡണ്ട്റോയ് റ്റി ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി സജി
അവസാനം തിരുത്തിയത്
01-02-202231055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

പ്രഥമ മാനേജർ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തിൽ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ൽ ഹോളിക്രോസ് യു.പി സ്കൂൾ സ്ഥാപിതമായി. 1979 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുമ്പോൾ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോർജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ൽ മാനേജർ റവ. ഫാ. ജോൺ കൈനിക്കരപ്പാറയുടെ നേതൃത്വത്തിൽ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. കഴിഞ്ഞ 76 വർഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ് &സ്റ്റാഫ്

സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. കുര്യൻ തട്ടാറുകുന്നേൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ കെ യു സാറിന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 3 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സേവന കാലം പേര്
1933-1946 ശ്രീ. എം.എം ജോസഫ്, ഇടശ്ശേരിൽ
1946-1950 ശ്രീ. ഒ. അബ്രഹാം, തേരാടിയേല്
1950-1951 ഫാ. സഖറിയാസ്, വെള്ളാനാൽ
1951-1953 ശ്രീ. ഒ. അബ്രഹാം, തേരാടിയേൽ
1953-1957 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1957-1961 ശ്രീ. യു.ജെ ചാക്കോ, തേക്കുനിൽക്കുന്നതിൽ
1961-1963 ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കൽ
1963-1981 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1982-1982 ശ്രീ. യു. ജോസഫ്, കളപ്പുരയിൽ
1983-1986 ശ്രീ. കെ.എം ജോസഫ്, കാനാട്ട്
1986-1988 ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയിൽ
1988-1992 ‍സി. മേരി ജോസ്, എസ്.ജെ.സി
1992-1995 ശ്രീ. വി.ജെ തോമസ്, വെങ്ങാലിൽ
1995-1999 ശ്രീ. വി.എം വർഗ്ഗീസ്, വലിയപറമ്പിൽ
1999-1999 ശ്രീ. കെ.പി ചെറിയാൻ, കുരീക്കോട്ടിൽ
1999-2000 ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ
2000-2003 സി. ട്രീസ മരിയ, എസ്.ജെ.സി
2003-2004 ശ്രീമതി. കെ. അന്നമ്മ‌, പുളിക്കൽ
2004-2006 ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത്
2006-2007 ശ്രീ. കെ.സി ജോസഫ്, പ്രാലടി
2007-2009 സി.എൽസി ജോസഫ്, എസ്.ജെ.സി
2009-2014 ശ്രീ.മാത്യു പീറ്റർ .സി
2014-2017 ശ്രീ.തോമസ്‌ എം .എ
2017-2018 സി.മേഴ്‌സി എൻ .സി
2018-2020 ശ്രീമതി.മിനി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി