സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
സ്ഥാപിതം1 - 4 - 1886
വിവരങ്ങൾ
ഫോൺ0490 2343676
ഇമെയിൽshghschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14002 (സമേതം)
എച്ച് എസ് എസ് കോഡ്13165
യുഡൈസ് കോഡ്32020300292
വിക്കിഡാറ്റQ7397194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1161
ആകെ വിദ്യാർത്ഥികൾ1400
അദ്ധ്യാപകർ42
ഹയർസെക്കന്ററി
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ1400
അദ്ധ്യാപകർ42
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1400
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ആൽഫിൻ ഇ എ
പ്രധാന അദ്ധ്യാപികസിസ്റ്റർ ഫിലോമിന പോൾ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ അലി
എം.പി.ടി.എ. പ്രസിഡണ്ട്ജീജ സജീവ്
അവസാനം തിരുത്തിയത്
06-02-202214002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഫലകം:Galary

ആമുഖം

ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.

ചരിത്രം

സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. കൂൂടുതൽ വായിക്കുക

മാനേജ്മെന്റ്

അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.സെലിൻ എ സി യും പ്രധാന അധ്യാപികയായി സി.ഫിലോമിന പോള പ്രവർത്തിച്ചു വരുന്നു.

വിദ്യാഭ്യാസ ദർശനം

  • ദൈവവിശ്വസം

ഭൗതികസാഹചര്യങ്ങൾ

1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP , UP, HS , HSS വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. കൂൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. .കൂൂടുതൽ വായിക്കുക

നമ്മുടെ അധ്യാപകർ

നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനദ്ധ്യാപകരും ജോലി ചെയ്യുന്നു

  • ശ്രീമതി ജീജ എം പി
  • ശ്രീമതി റാ​​ണി വർഗ്ഗീസ്
  • ശ്രീമതി ഷൈജ എൻ കെ
  • ശ്രീമതി പ്രീതി ഡിസൂസ
  • ശ്രീമതി ത്രേസ്യാമ്മ റ്റി ഇ
  • ശ്രീമതി ജാൻസി ഇ എം
  • ശ്രീമതി ബിന്ദു ജോയ്
  • സിസ്റ്റർ ബ്ലു ബെൽ തോമസ്
  • ശ്രീമതി അനു മരിയ
  • ശ്രീമതി ബിന്ദു ബാലകൃഷ്നൻ
  • ശ്രീമതി ഷൈബ സി
  • ശ്രീമതി ജീജ എം പി
  • ശ്രീമതി ദീപ സി
  • സിസ്റ്റർ സെലിൻ ജോസഫ്
  • ശ്രീമതി മെറീറ്റ ഫിലിപ്പ്
  • ശ്രീമതി ഹർഷ ജി
  • ശ്രീമതി ഡാനിയ ജോയ്
  • ശ്രീമതി മന്ജു ആന്റണി
  • ശ്രീമതി ഗിയത്രി ഡി ഡി
  • സിസ്റ്റർറൊസറ്റ് എ സി
  • ശ്രീമതി സിമ്മി
  • ശ്രീമതി ആനി ജോസഫ്
  • സിസ്റ്റർ സ്മിത മാത്യ
  • ശ്രീമതി സുമ പി ഉണ്ണി
  • ശ്രീമതി ജയശ്രീ
  • ശ്രീമതി സുഷമ
  • ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
  • ശ്രീമതി ലത ഗോവിന്ദൻ
  • ശ്രീമതി ലിസമ്മ തോമസ്
  • ശ്രീമതി ജെസ്സി പി എസ്
  • ശ്രീമതി ഗീത പി
  • ശ്രീമതി ഷീന പുല്ലൻകുന്നേൽ
  • ശ്രീമതി ലൗലി

മുൻ സാരഥികൾ

ക്രമ നം. വർഷം പേര്
1 1886-1889 സി.ബിയാട്രീസ്.എ.സി
2 1889-10 സി.ബെർനാഡ്
3 1910-16 സി.സ്കോലസ്റ്റിക്ക.എ.സി
4 1916-23 സി.ജോസഫൈൻ
5 1923-29 സി.കാൻഡിഡ്.എ.സി
6 1929-32 സി.ഇസബെല്ല
7 1932-33 സി.ജോസഫ
8 1933-34 സി.മെറ്റിൽഡ
9 1934-39 സി.ജോസഫ
10 1939-42 സി.ഗെട്രൂഡ്
11 1942-44 സി.മെകിൽഡ
12 1944-46 സി.ഹോപ്പ്
13 1946-48 സി.ജോയാൻ
14 1948-51 സി.തീല
15 1951-61 സി.ജോസഫ
16 1961-67 സി. ഇയാൻസ് വൈഡ്
17 1967-70 സി.മഗ്ദലേന
18 1970-73 സി.ജൂലിയൻ
19 1973-79 സി.ബെർനിസ്
20 1979-80 സി.പോളറ്റ്
21 1980-83 സി.തെരസീന.എ.സി
22 1983-86 സി.സിസിലി സ്കറിയ
23 1987-1990 സി.അനൻസിയാറ്റ
24 1991-94 സി.മരിയ വിമല
25 1994-98 മേഴ് സിക്കുട്ടി അഗസ്റ്റിൻ
26 1998-99 സി.തെരെസ.എ.സി
27 1999-2000 സി.ഫിലോമിന ഐസക്ക്
28 2000-01 സി.റോസമ്മ.പി.എ
29 2001-02 സി.മേരിക്കുട്ടി. കെ.ജെ
30 2002-03 സി.ചിന്നമ്മ. പി.എ
31 2003-06 സി.റോസി.കെ.എം
32 2007-10 സി.വൽസ എം വി
33 2011-14 സി.രേഖ എ സി
34 015-....19 സി. റെസ്സി അലക്സ്
35 2019-....21 സി. ജെസ്സി പി.ജെ
36 2021----- സി.ഫിലോമിന പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം. ചിത്രങ്ങൾക്കായി ഇവിടെ ക്ള‍‍‍ിക്ക് ചെയ്യുക

2021-22 വിരമിക്കുന്ന അദ്ധ്യാപകർ

2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു

സിസ്റ്റർ ആൽഫിൻ
സിസ്റ്റർ സരിത
ശ്രീമതി ഷൈജ എൻകെ
ശ്രീമതി ജാൻസി ഇ എം
ശ്രീമതി ജീജ മോൾ
ശ്രീമതി ഗായത്രി ഡി ഡി
ശ്രീമതി ആനിയമ്മ
ശ്രീമതി ജയശ്രീ
ശ്രീമതി പ്രീതി സെബാസ്റ്റ്യൻ



വഴികാട്ടി

{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==