"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Thomas HSS Mukkolakkal}}
{{prettyurl|St. Thomas HSS Mukkolakkal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ശ്രീ വിദ്യാദിരാജ വിദ്യാ മന്ദിര്‍, വെള്ളയമ്പലം |
പേര്=സെൻറ് തോമസ് എച്ച്.എസ്.എസ്  |
സ്ഥലപ്പേര്= |
സ്ഥലപ്പേര്=തിരുവനന്തപുരം  |
വിദ്യാഭ്യാസ ജില്ല= |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= |
 
സ്ഥാപിതദിവസം= |
സ്കൂൾ കോഡ്= 43030 |
സ്ഥാപിതമാസം=  |
സ്ഥലം = മുക്കൊലക്കൽ തിരുവനന്തപുരം |
സ്ഥാപിതവര്‍ഷം= = , <br/>ഡ്= |
സ്ഥാപിതദിവസം= 01 |
സ്കൂള്‍ ഫോണ്‍= |
സ്ഥാപിതമാസം=ജൂൺ |
സ്കൂള്‍ ഇമെയില്‍=  |
സ്ഥാപിതവർഷം= 1984 |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വിലാസം=സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് നഗർ മുക്കൊലക്കൽ തിരുവനന്തപുരം |
ഉപ ജില്ല=  ‌|  
പിൻ കോഡ്=695044 |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
സ്കൂൾ ഫോൺ= 04712511110 |
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
സ്കൂൾ ഇമെയിൽ=sthsstvm@gmail.com |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂൾ വെബ് സൈറ്റ്=www.stthomastvm.edu.in/HigherSecondary |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
ഉപ ജില്ല=തിരുവനന്തപുരം നോർത്ത് ‌|  
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
ഭരണം വിഭാഗം= അൺഎയ്ഡഡ്  |
പഠന വിഭാഗങ്ങള്‍1= ്‍ |  
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍2= |  
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ1= ബയോളജി  |  
മാദ്ധ്യമം= മലയാളം‌ |
പഠന വിഭാഗങ്ങൾ2=കമ്പ്യൂട്ടർ സയൻസ്  |  
ആൺകുട്ടികളുടെ എണ്ണം=|
പഠന വിഭാഗങ്ങൾ3= കോമേഴ്‌സ് |  
പെൺകുട്ടികളുടെ എണ്ണം= |
മാദ്ധ്യമം= ഇംഗ്ലീഷ് |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |
ആൺകുട്ടികളുടെ എണ്ണം=570|
അദ്ധ്യാപകരുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം= 128 |
പ്രിന്‍സിപ്പല്‍=     |
വിദ്യാർത്ഥികളുടെ എണ്ണം=698 |
പ്രധാന അദ്ധ്യാപകന്‍=   |
അദ്ധ്യാപകരുടെ എണ്ണം=47 |
പി.ടി.ഏ. പ്രസിഡണ്ട്= |
പ്രിൻസിപ്പൽ= അന്നമ്മ ചെറിയാൻ    |
ഗ്രേഡ്=3|
പ്രധാന അദ്ധ്യാപകൻ=അന്നമ്മ ചെറിയാൻ    |
സ്കൂള്‍ ചിത്രം= ‎|
പി.ടി.ഏ. പ്രസിഡണ്ട്=അഡ്വ: ഡാനി ജെ പോൾ  |
ഗ്രേഡ്=6|
സ്കൂൾ ചിത്രം=12_1.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ  സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി.
മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
.
.
* അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
* സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
* വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
* ബാസ്ക്കറ്റ്ബോൾ കോർട്ട്
* ടെന്നീസ് കോർട്ട്
* ഹോക്കി ഗ്രൗണ്ട്
* മാർത്തോമ സ്റ്റേഡിയം
==ചിത്രങ്ങൾ ==
[[ചിത്രം:Celebrations.jpg]]
സെൻറ് തോമസ് എച്ച്.എസ്.എസിൻറെ 2016-17 വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം  പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ചെറിയാൻ, എം.ടി.സി.ഇ.എസ് സെക്രട്ടറി ശ്രീ ഡോ.രാജൻ വർഗീസ്‌, ട്രഷറർ ശ്രീ മാത്യു ജോൺ, ചാപ്പലിൻ റെവ്.പ്രമോദ് മാത്യു തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: ഡാനി ജെ പോൾ എന്നിവരുടെ സാനിധ്യത്തിൽ ശ്രീമതി ഡോ.എം.ബീന ഐ.എ.എസ് നിർവഹിക്കുന്നു.
[[ചിത്രം:24.jpg]] [[ചിത്രം:Hrk.jpg]]
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ  ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
*ശ്രീ ടി ഐ ജോർജ് 1984-1988
*ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
*ശ്രീ എം ചെറിയാൻ 1993-2003
*ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
*ശ്രീമതി മേരിമാത്യു 2005-2011
*ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 68: വരി 96:
|}
|}
|}
|}
{{#multimaps: 8.5085785,76.9616582| zoom=12 }}
{{#multimaps: 8.56146, 76.952751| zoom=12 }}
 
<!--visbot  verified-chils->

06:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ
വിലാസം
തിരുവനന്തപുരം

സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് നഗർ മുക്കൊലക്കൽ തിരുവനന്തപുരം
,
695044
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - ജൂൺ - 1984
വിവരങ്ങൾ
ഫോൺ04712511110
ഇമെയിൽsthsstvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ചെറിയാൻ
പ്രധാന അദ്ധ്യാപകൻഅന്നമ്മ ചെറിയാൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

.

  • അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
  • വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഹോക്കി ഗ്രൗണ്ട്
  • മാർത്തോമ സ്റ്റേഡിയം

ചിത്രങ്ങൾ

സെൻറ് തോമസ് എച്ച്.എസ്.എസിൻറെ 2016-17 വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ചെറിയാൻ, എം.ടി.സി.ഇ.എസ് സെക്രട്ടറി ശ്രീ ഡോ.രാജൻ വർഗീസ്‌, ട്രഷറർ ശ്രീ മാത്യു ജോൺ, ചാപ്പലിൻ റെവ്.പ്രമോദ് മാത്യു തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: ഡാനി ജെ പോൾ എന്നിവരുടെ സാനിധ്യത്തിൽ ശ്രീമതി ഡോ.എം.ബീന ഐ.എ.എസ് നിർവഹിക്കുന്നു.



സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ ടി ഐ ജോർജ് 1984-1988
  • ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
  • ശ്രീ എം ചെറിയാൻ 1993-2003
  • ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
  • ശ്രീമതി മേരിമാത്യു 2005-2011
  • ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015

വഴികാട്ടി

{{#multimaps: 8.56146, 76.952751| zoom=12 }}