"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന/)
വരി 84: വരി 84:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ
ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ
നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ
മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ
വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന്
ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി.
2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു.
2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ
ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ
ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4
ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി
ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി,
പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:14, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
സെന്റ് ജോൺസ് എൽ പി സ്കൂൾ പറപ്പൂർ
വിലാസം
പറപ്പൂർ

ST JOHNS L P S PARAPPUR
,
പറപ്പൂർ പി.ഒ.
,
680552
സ്ഥാപിതം1874
വിവരങ്ങൾ
ഫോൺ0487 2285834
ഇമെയിൽstjohnslpsppr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22631 (സമേതം)
യുഡൈസ് കോഡ്32071404002
വിക്കിഡാറ്റQ64089449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനം, പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ292
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ഇ ജെ
പി.ടി.എ. പ്രസിഡണ്ട്ജോസ് പി സി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ മുത്തു
അവസാനം തിരുത്തിയത്
25-03-202422631hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂൾ ചരിത്രം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന

ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ .

കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ

നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ

മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.

1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ്

ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ

പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന്

മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന് ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി. 2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു. 2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4 ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി, പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ കുന്നംകുളം ഹൈവേയിലെ അമലസ്റ്റോപ്പിൽനിന്നും 4 കിലോമീറ്റർ പടിഞ്ഞാർ
  • പുവത്തൂരിൽനിന്നും 7കിലോമീറ്റർ കിഴക്ക്

{{#multimaps:10.563872446712336,76.12067030063797|zoom=18}}.