"സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 130: വരി 130:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  നgfg     
  നgfg     
{{#multimaps: 9.766830, 76.414662 | width=800px | zoom=16 }}  
{{#multimaps: 9.766791,76.415258 | width=800px | zoom=16 }}  
   
   
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->

15:00, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വല്ലകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം
വിലാസം
വല്ലകം

പടിഞ്ഞാറേക്കര പി.ഒ.
,
686146
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04829 225768
ഇമെയിൽstmaryshsvallakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45012 (സമേതം)
യുഡൈസ് കോഡ്32101300703
വിക്കിഡാറ്റQ26258669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ603
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ955
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് എൻ.
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എ ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ
അവസാനം തിരുത്തിയത്
14-01-2022Stmaryshsvallakom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. തുടർന്ന് വായിക്കുക...

ഭൗതിക സൗകര്യങ്ങൾ

'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്.

ഹൈസ്കൂളിനും യു .പി ക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ക്‌ളാസ് മുറികളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ , ലാപ്‌ടോപ് , ഇന്റർനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യത്തോടെയുള്ളവയാണ്. സ്റ്റീരിയോഫോണിക് സറൗണ്ട് സിസ്റ്റത്തോടെയുള്ള മൾട്ടീമീഡിയ ഹാളും ഉയർന്ന നിലവാരം പുലർത്തുന്നു ''''

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.

27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു- മെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

സന്ദേശം
പ്രതിജ്ഞ
human chain
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രം നേനർക്കാഴ്ച

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗൺസിലാണ്.
               പാരിഷ് കൗൺസിൽ   അംഗങ്ങൾ.

സ്കൂൾ മാനേജ൪ റവ.ഫാദ൪ സെബാസ്ററ്യൻ മാടശ്ശേരി ശ്രീ. കെ. സി. പൗലോസ് മേരിവില്ല , ശ്രീ. തോമസ് എളമ്പാശ്ശേരി , ശ്രീമതി. സെലീനപോൾ കാണേക്കാട്ടിൽ , ശ്രീ. ജോസഫ് മറ്റപ്പള്ളിൽ , ശ്രീ. ജോസ് മണപ്പാടത്ത് , ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കൽ , ശ്രീ. സാബു അറക്കൽ , ശ്രീ. ജോസഫ് വൈക്കത്തുപറമ്പിൽ , ശ്രീ. രാജുതോമസ് എളമ്പാശ്ശേരി , ശ്രീ. ജോസ്സികുര്യ൯കടനാട്ടിൽ , പ്രൊഫ.പി.റ്റി.പോൾ , ശ്രീമതി.റീത്താമ്മ പതിനഞ്ചിൽ , ശ്രീ. സന്തോഷ് അറക്കപ്പറമ്പിൽ , സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ് , ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സ൪വ്വശ്രീ പി.ജെ.പോൾ, ടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ് , ശ്രീമതി. പി. എസ്. ശ്രീകുമാരി , ശ്രീമതി ലിസി പി ഓ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയത്തുനിന്നും വൈക്കം റൂട്ടി ൽതലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം. |----

  • കോട്ടയത്തുനിന്നും 32 കി.മി. അകലം