"സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:36, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ | |
---|---|
പ്രമാണം:Stpauls.jpg | |
വിലാസം | |
കുരിയച്ചിറ പി.ഒ.കുരിയച്ചിറ , ത്രശ്ശൂർ 680006 | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 04872253052 |
ഇമെയിൽ | stpaulscehss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്രശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ത്രശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി.ഫിലോ ജെയിംസ് |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ത്രശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ പോൾസ്.1964ൽ സ്ഥാപിച്ചു.ഈ വിദ്യാലയം ത്യശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തിയാർജിച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964 ജൂൺ ഒന്നിന് സെന്റ് പോൾസ് സ്ഥാപിതമായി.അന്നത്തെ സി.എം.സി.മദർ പ്രൊവിൻഷ്യൽ റവ.മദർ പേഷ്യസിന്റെ നേത്രത്വത്തിൽ സ്കൂളിന്റെ ആരംഭനടപടികൾ തുടങ്ങി.ആദ്യത്തെ അധ്യാപിക സി.ക്ലാരൻസ് ആയിരുന്നു.എൽ.പി.സ്കൂളായി ആരംഭിച്ച സെന്റ് പോൾസ് 1665ൽ യു.പി സ്കൂളായി ഉയർന്നു.1972ൽ ഇവിടെ ഹൈസ്കൂളാരംഭിച്ചു.2002ൽ ഹൈയർസെക്കൻഡറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 30 ക്ലാസുകളും ഹെയർസെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയർസെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് മദർ കാർമലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.62 വിദ്യാലയങ്ങൾ ഈ മാനേജ്മന്റിന്റെ കീഴിൽ പ്രവർത്തനത്തിക്കുന്നുണ്ട് നിലവിൽ സി.മേരി ലത മാനേജരും സി.ഫിലോ ജെയിംസ് പ്രിൻസിപ്പലുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964 - 71 | സി.ക്ലാരൻസ് | |
1971 - 72 | സി.പെർഫക്റ്റ | |
1972 - 73 | സി.മെറിയല്ല | |
1973 - 77 | സി.ബെയ്ലോൺ | |
1977 - 83 | സി.വിനീത | |
1983 - 88 | സിഎൽവീറ | |
1988 - 98 | സി.നിർമല | |
1998- 2002 | സി.സോബൽ | |
2002 - 07 | സി.ലിസ്ബത്ത്. | |
}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾസ്റ്റഫി ചാലക്കൽ (സിനി ആർട്ടിസ്റ്റ്) ഡിംപിൾ റോസ് (സിനി ആർട്ടിസ്റ്റ്) വഴികാട്ടി
<googlemap version="0.9" lat="10.504881" lon="76.222801" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.50199, 76.222115, st paul's c e h s s </googlemap>>
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ത്രശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ത്രശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 22064
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ