സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43061 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43061
യൂണിറ്റ് നമ്പർ LK/2018/43061
അധ്യയനവർഷം 2020-23
അംഗങ്ങളുടെ എണ്ണം 28
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ അൻസിൽ
ഡെപ്യൂട്ടി ലീഡർ ശബരി സതീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷെെനി റൊസാരിയോ
20/ 03/ 2024 ന് 43061
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സിന്റെ മ‍ൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.

ലീഡറായി അൻസിലിനേയ‍ും ഡെപ്യ‍ൂട്ടി ലീഡറായി ശബരി സതീഷിനേയ‍ും തെരഞ്ഞെട‍ുത്ത‍ു.മ‍ുഖ്യമന്ത്രിയ‍ുടെ ന‍ൂറ‍ുദിന കർമ്മപരിപാടിയന‍ുസരിച്ച് ലിറ്റിൽകൈറ്റ്സ് യ‍ൂണിറ്റ‍ുകൾ വഴി അമ്മമാർക്ക് സൈബർ സ‍ുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിര‍ുന്ന‍ു പരിപാടിയ‍ുടെപേര്.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേതൃത്വം വഹിച്ച‍ു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി എസ് ഐ ടി സി ശ്രീമതി. ലിന്റാ പീറ്റർ ക‍ുട്ടികൾക്ക് ക്ളാസ്സ് എട‍ുത്ത‍ു.

ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.

ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയത‍ുറ കടൽപ്പാലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് "കടൽപ്പാലം" എന്ന പ്രോജക്ട് തയ്യാറാക്കി.