സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് നിർവഹിച്ചു.
43061 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 43061 | ||
യൂണിറ്റ് നമ്പർ | LK/2018/43061 | ||
അധ്യയനവർഷം | 2018-20 | ||
അംഗങ്ങളുടെ എണ്ണം | 24 | ||
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | തിരുവനന്തപുരം സൗത്ത് | ||
ലീഡർ | ഹാരിസൻ .സി | ||
ഡെപ്യൂട്ടി ലീഡർ | കിരൺ ക്ളീറ്റസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ | ||
19/ 03/ 2024 ന് 43061 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസ്സുകൾ നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.