"സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകര്ഷകമായ ക്ലാസ് മുറികൾ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടർ ലാബ് ,ലൈബ്രറി എന്നിവ സ് കുളിൽ ലഭ്യമാണ്.
ആകർഷകമായ ക്ലാസ് മുറികൾ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടർ ലാബ് ,ലൈബ്രറി എന്നിവ സ്കൂളിൽ ലഭ്യമാണ്.
ഭക്ഷണം പാകം ചെയ്യുന്നതിനായി ആടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായപാചകപ്പുര
ഭക്ഷണം പാകം ചെയ്യുന്നതിനായി അടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായ പാചകപ്പുര,
ആണ്കുട്ടികള്ക്കും പെണ്കുട്ടികൾ പ്രത്യേകം  ശുചിയായ മൂത്രപ്പുര .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിയായ മൂത്രപ്പുര.
കളിച്ചുപഠിക്കാൻ വിശാലമായ മൈതാനം, കളിയുപകരണങ്ങൾ എന്നിവ  സ് കുളിൽ ലഭ്യമാണ്.
കളിച്ചുപഠിക്കാൻ വിശാലമായ മൈതാനം, കളിയുപകരണങ്ങൾ എന്നിവ  സ്കൂളിൽ ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:55, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ
വിലാസം
കല്ലുവയൽ

സെൻറ്.ആൻ്റണീസ് .എൽ.പി.സ്കൂൾ, കല്ലുവയൽ,
,
കല്ലുവയൽ പി.ഒ.
,
670703
സ്ഥാപിതം3 - ഒക്ടോബർ - 1983
വിവരങ്ങൾ
ഫോൺ0460 2227528
ഇമെയിൽsalpskalluvayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13425 (സമേതം)
യുഡൈസ് കോഡ്32021500407
വിക്കിഡാറ്റQ64460021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ-കല്യാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സമ്മ.തോമസ്.പി
പി.ടി.എ. പ്രസിഡണ്ട്സാബു
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോത്സന
അവസാനം തിരുത്തിയത്
25-01-202213425sandhra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലുവയലിലെ ആദ്യകാലകുടിയേറ്റക്കാർ തങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ വേണ്ടി റവ.ഫാ.റാഫേൽ തറയിൽ അച്ചന്റെ നേതൃത്വത്തിൽ 1983ൽ ആരംഭിച്ച സ്കൂളാണ് സെന്റ് ,ആന്റണീസ് എൽ. പി സ്കൂൾ.

തലശ്ശേരി അതിരൂപതാ അദ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തുകയും 1983 ഒക്ടോബറ്  3ന് ശ്രീമതി എലിസബത്ത് എം ജെ  പ്രധാനാധ്യാപികയായി ചുമതലയേറ്റു.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ ക്ലാസ് മുറികൾ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടർ ലാബ് ,ലൈബ്രറി എന്നിവ സ്കൂളിൽ ലഭ്യമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനായി അടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായ പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിയായ മൂത്രപ്പുര. കളിച്ചുപഠിക്കാൻ വിശാലമായ മൈതാനം, കളിയുപകരണങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.

മുൻസാരഥികൾ

1983-2004 - ശ്രീമതി.എലിസബത്ത് എം ജെ, 2004-2005 - ശ്രീമതി.ഡെയ്സി ജോസ്, 2005-2007 - ശ്രീമതി.സിസിലി അഗസ്റ്റിന്, 2007-2013 - ശ്രീ. പൈലോ പി ജെ, 2013... - ശ്രീ. മാത്യു ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന് വിന്ജോസഫ്

വഴികാട്ടി

{{#multimaps: 12.014567, 75.646466 | width=800px | zoom=16 }}