സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ, കല്ലുവയൽ
(13425 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ, കല്ലുവയൽ | |
---|---|
വിലാസം | |
കല്ലുവയൽ സെൻറ്.ആൻ്റണീസ് .എൽ.പി.സ്കൂൾ, കല്ലുവയൽ, , കല്ലുവയൽ പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 3 - ഒക്ടോബർ - 1983 |
വിവരങ്ങൾ | |
ഫോൺ | 0460 2227528 |
ഇമെയിൽ | salpskalluvayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13425 (സമേതം) |
യുഡൈസ് കോഡ് | 32021500407 |
വിക്കിഡാറ്റ | Q64460021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ-കല്യാട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സമ്മ.തോമസ്.പി |
പി.ടി.എ. പ്രസിഡണ്ട് | സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോത്സന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ലുവയലിലെ ആദ്യകാലകുടിയേറ്റക്കാർ തങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ വേണ്ടി റവ.ഫാ.റാഫേൽ തറയിൽ അച്ചന്റെ നേതൃത്വത്തിൽ 1983ൽ ആരംഭിച്ച സ്കൂളാണ് സെന്റ് ,ആന്റണീസ് എൽ. പി സ്കൂൾ.
തലശ്ശേരി അതിരൂപതാ അദ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തുകയും 1983 ഒക്ടോബറ് 3ന് ശ്രീമതി എലിസബത്ത് എം ജെ പ്രധാനാധ്യാപികയായി ചുമതലയേറ്റു.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ ക്ലാസ് മുറികൾ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടർ ലാബ് ,ലൈബ്രറി എന്നിവ സ്കൂളിൽ ലഭ്യമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനായി അടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായ പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിയായ മൂത്രപ്പുര. കളിച്ചുപഠിക്കാൻ വിശാലമായ മൈതാനം, കളിയുപകരണങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
തലശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അച്ചനാണ്.
മുൻസാരഥികൾ
1983-2004 - ശ്രീമതി.എലിസബത്ത് എം ജെ, 2004-2005 - ശ്രീമതി.ഡെയ്സി ജോസ്, 2005-2007 - ശ്രീമതി.സിസിലി അഗസ്റ്റിന്, 2007-2013 - ശ്രീ. പൈലോ പി ജെ, 2013... - ശ്രീ. മാത്യു ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അൻവിൻ ജോസഫ്
വഴികാട്ടി
പടിയൂർ - കല്ലുവയൽ ( 3.5 കിലോമീറ്റർ )
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13425
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ