സഹായം Reading Problems? Click here


സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ
സ്കൂൾ ചിത്രം
സ്ഥാപിതം 1983
സ്കൂൾ കോഡ് 13425
സ്ഥലം [[]]
സ്കൂൾ വിലാസം
പിൻ കോഡ് 670703
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ salpskalluvayal@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിക്കൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 30
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം 64
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ മാത്യു ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് സെബാസ്റ്റ്യന് വി ജെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

കല്ലുവയലിലെ ആദ്യകാലകുടിയേറ്റക്കാറ് തങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയറ്ത്തുവാന് വേണ്ടി റവ.ഫാ.റാഫേല് തറയില് അച്ചന്റെ നേതൃത്തത്തില് 1983ല് ആരംഭിച്ച സ്കൂളാണ് സെ,ആന്റെണീസ് എല് പി സ്കൂള്. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.

തലശ്ശേരി അതിരൂപതാദ്യക്ഷനായിരുന്ന മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവ് കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്മ്മം നടത്തുകയും 1983 ഒക്ടോബറ്  3ന് ശ്രീമതി എലിസബത്ത് എം ജെ  പ്രധാനാധ്യാപികയായി ചുമതലയേറ്റു.

2011ല് പുതിയ സ്കൂള് കെട്ടിടം പണിപൂര്ത്തിയാവുകയും അവിടെ ക്ലാസ്സുകള് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആകര്ഷകമായ ക്ലാസ് മുറികൾ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടർ ലാബ് ,ലൈബ്രറി എന്നിവ സ് കുളിൽ ലഭ്യമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനായി ആടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായപാചകപ്പുര ആണ്കുട്ടികള്ക്കും പെണ്കുട്ടികൾ പ്രത്യേകം ശുചിയായ മൂത്രപ്പുര . കളിച്ചുപഠിക്കാൻ വിശാലമായ മൈതാനം, കളിയുപകരണങ്ങൾ എന്നിവ സ് കുളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.

മുൻസാരഥികൾ

1983-2004 - ശ്രീമതി.എലിസബത്ത് എം ജെ, 2004-2005 - ശ്രീമതി.ഡെയ്സി ജോസ്, 2005-2007 - ശ്രീമതി.സിസിലി അഗസ്റ്റിന്, 2007-2013 - ശ്രീ. പൈലോ പി ജെ, 2013... - ശ്രീ. മാത്യു ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന് വിന്ജോസഫ്

വഴികാട്ടി

Loading map...