"സെന്റ്. മേരീസ്‍ എച്ച്. എഫ്. സി. യു. പി. എസ്. ആമ്പക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:


# ശ്രീ.അനിൽ  അക്കര(എക്സ്.എംഎൽ.എ)
# ശ്രീ.അനിൽ  അക്കര(എക്സ്.എംഎൽ.എ)
# ശ്രീ.ആൻറോ അക്കര
# ശ്രീ.ആൻറോ അക്കര


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

16:16, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ്‍ എച്ച്. എഫ്. സി. യു. പി. എസ്. ആമ്പക്കാട്
വിലാസം
ആമ്പക്കാട്

ആമ്പക്കാട്
,
പുഴക്കൽ പി.ഒ.
,
680553
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0487 2306258
ഇമെയിൽstmarysambakad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22677 (സമേതം)
യുഡൈസ് കോഡ്32071403302
വിക്കിഡാറ്റQ64089425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ446
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസ് കുണ്ടുകുളങ്ങര
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ് സി എൽ
എം.പി.ടി.എ. പ്രസിഡണ്ട്ശിശിര
അവസാനം തിരുത്തിയത്
02-02-202222677hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ൽ ഏതാനും ചില പ്രാദേശികവാസികളുടെ നേതൃത്വത്തിലാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത് .തുടർന്ന് സ്കൂളിൻറെ ചുമതല പള്ളിവഹിക്കുകയും പിന്നീട് 1934ൽ തിരുകുടുംബസന്ന്യാസിനിസമൂഹം ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആമ്പക്കാട് ഗ്രാമത്തിൻറെ തിലകകുറിയായി നിൽക്കുന്ന ഈ വിദ്യാലയത്തിൽ 16 ഡിവിഷനുകളും കൂടാതെ സ്മാർട്ട്‌ റൂം,കമ്പ്യൂട്ടർലാബ്‌,ലാബ്‌&ലൈബ്രറി,സംസ്കൃതക്ലാസ്സ് എന്നിവയുൾപ്പെടെ 20 ക്ലാസ്സ് മുറികളുമുണ്ട്.ആധുനികസൗകര്യങ്ങളോടുകൂടിയ പാചകപുരയും,ശുദ്ധമായ കുടിവെള്ള സൗകര്യവും,കുട്ടികളുടെ എണ്ണത്തിനാനുപാതികമായിട്ടുള്ള ശൌചാലയങ്ങളുമുണ്ട്.മികച്ച കളിസ്ഥലം,മനോഹരമായ പുഷ്പോദ്യാനം,ഫലഭൂയിഷ്ടമായ ജൈവകൃഷിയിടം, എന്നിങ്ങനെയുള്ള ഭൗതികസാഹചര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൌട്ട്,ഗൈഡിംഗ്,കരാട്ടെ,ബാൻഡ് സെറ്റ്,ഡാൻസ്ക്ലാസ്സ്, ക്ലബ്‌(സയൻസ്,സോഷ്യൽ,ഗണിതം,ഹെൽത്ത്,സ്പോർട്സ്,കൃഷി)വിദ്യാരംഗം,ഗാന്ധിദർശൻ, ഹലോഇംഗ്ലീഷ്,സുരീലിഹിന്ദി.

മുൻ സാരഥികൾ

  1. സി.ഡൊമനിക്ക(1934-1948)
  2. സി.പൗളിൻ(1948-1951)
  3. സി.വിൻസെൻറ്(1951-1955,1967-1973)
  4. സി.യുക്കരിസ്റ്റ(1955-1967)
  5. സി.എസക്കിയേൽ(1973-1975)
  6. സി.ആജില(1975-1979,1991-1994)
  7. സി.ഹെൻ റിക്ക(1979-1987)
  8. സി.അസംപ്റ്റ(1987-1989)
  9. സി.മേരിപെയ്റ്റൻ(1989-1991)
  10. സി.റീത്ത മരിയ(1994-1997)
  11. സി.ദീപ്തി മേനാച്ചേരി(1997-2003)
  12. സി.കെറ്റി ബാസ്റ്റിൻ(2003-2005)
  13. സി.റോസ് ആൻ(2005-2015)
  14. സി.ജിത ജോസ് (2015-2016)
  15. സി.പൗളിൻമൂഞ്ഞേലി(2016-2020)
  16. സി.ജിത ജോസ്(2020-2022)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.അനിൽ അക്കര(എക്സ്.എംഎൽ.എ)
  2. ശ്രീ.ആൻറോ അക്കര

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.543998,76.172423|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ