സെന്റ്. മേരീസ്‍ എച്ച്. എഫ്. സി. യു. പി. എസ്. ആമ്പക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ്‍ എച്ച്. എഫ്. സി. യു. പി. എസ്. ആമ്പക്കാട് | |
---|---|
വിലാസം | |
ആമ്പക്കാട് ആമ്പക്കാട് , പുഴക്കൽ പി.ഒ. , 680553 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0487 2306258 |
ഇമെയിൽ | stmarysambakad@gmail.com |
വെബ്‍സൈറ്റ് | www.stmaryshfcambakad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22677 (സമേതം) |
യുഡൈസ് കോഡ് | 32071403302 |
വിക്കിഡാറ്റ | Q64089425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 402 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിമ്മി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | റിൻഡോ റാഫേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷകുമാരി പി .എ സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ൽ ഏതാനും ചില പ്രാദേശികവാസികളുടെ നേതൃത്വത്തിലാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത് .തുടർന്ന് സ്കൂളിൻറെ ചുമതല പള്ളിവഹിക്കുകയും പിന്നീട് 1934ൽ തിരുകുടുംബസന്ന്യാസിനിസമൂഹം ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ആമ്പക്കാട് ഗ്രാമത്തിൻറെ തിലകകുറിയായി നിൽക്കുന്ന ഈ വിദ്യാലയത്തിൽ 16 ഡിവിഷനുകളും കൂടാതെ സ്മാർട്ട് റൂം,കമ്പ്യൂട്ടർലാബ്,ലാബ്&ലൈബ്രറി,സംസ്കൃതക്ലാസ്സ് എന്നിവയുൾപ്പെടെ 20 ക്ലാസ്സ് മുറികളുമുണ്ട്.ആധുനികസൗകര്യങ്ങളോടുകൂടിയ പാചകപുരയും,ശുദ്ധമായ കുടിവെള്ള സൗകര്യവും,കുട്ടികളുടെ എണ്ണത്തിനാനുപാതികമായിട്ടുള്ള ശൌചാലയങ്ങളുമുണ്ട്.മികച്ച കളിസ്ഥലം,മനോഹരമായ പുഷ്പോദ്യാനം,ഫലഭൂയിഷ്ടമായ ജൈവകൃഷിയിടം, എന്നിങ്ങനെയുള്ള ഭൗതികസാഹചര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൌട്ട്,ഗൈഡിംഗ്,കരാട്ടെ,ബാൻഡ് സെറ്റ്,ഡാൻസ്ക്ലാസ്സ്, ക്ലബ്(സയൻസ്,സോഷ്യൽ,ഗണിതം,ഹെൽത്ത്,സ്പോർട്സ്,കൃഷി)വിദ്യാരംഗം,ഗാന്ധിദർശൻ, ഹലോഇംഗ്ലീഷ്,സുരീലിഹിന്ദി.
മുൻ സാരഥികൾ
- സി.ഡൊമനിക്ക(1934-1948)
- സി.പൗളിൻ(1948-1951)
- സി.വിൻസെൻറ്(1951-1955,1967-1973)
- സി.യുക്കരിസ്റ്റ(1955-1967)
- സി.എസക്കിയേൽ(1973-1975)
- സി.ആജില(1975-1979,1991-1994)
- സി.ഹെൻ റിക്ക(1979-1987)
- സി.അസംപ്റ്റ(1987-1989)
- സി.മേരിപെയ്റ്റൻ(1989-1991)
- സി.റീത്ത മരിയ(1994-1997)
- സി.ദീപ്തി മേനാച്ചേരി(1997-2003)
- സി.കെറ്റി ബാസ്റ്റിൻ(2003-2005)
- സി.റോസ് ആൻ(2005-2015)
- സി.ജിത ജോസ് (2015-2016)
- സി.പൗളിൻമൂഞ്ഞേലി(2016-2020)
- സി.ജിത ജോസ്(2020-2022)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.അനിൽ അക്കര(എക്സ്.എംഎൽ.എ)
- ശ്രീ.ആൻറോ അക്കര
നേട്ടങ്ങൾ .അവാർഡുകൾ.
തൃശൂർ ഡിസ്ട്രിക്റ്റ് ക്ലീൻലിനെസ് അവാർഡ് (2005-2006)
കാത്തലിക് ടീച്ചർ ഗിൽഡ്അവാർഡ് (2006-2007)
ബെസ്റ്റ് ഗാന്ധിദർശൻ യൂണിറ്റ് (2007-2008,2008-2009,2010-2011)
ബെസ്റ്റ് സ്കൂൾ അവാർഡ് (വെസ്റ്റ്) (2009-2010,2010-2011)
ബെസ്റ്റ് കെസിഎസ്എൽ യൂണിറ്റ് (2011-2012,2013-2014)
ബെസ്റ്റ് ഗിൽഡ് ടീച്ചേർസ് അവാർഡ് (2011-2012)
ബെസ്റ്റ് അഗ്രികൾച്ചറൽ യൂണിറ്റ്(അടാട്ട്) (2012-2013,2013-2014)
ബെസ്റ്റ് ഗിൽഡ് മെമ്പർ അവാർഡ് (2013-2014)
ബെസ്റ്റ് തിരുബാലസഖ്യം യൂണിറ്റ്(പറപ്പൂർ ഫൊറോന) (2013-2014)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22677
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ