"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Josephs L. P. S. Chowara}}              
  {{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  ചൊവ്വരഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ചൊവ്വര
| സ്ഥലപ്പേര്= ചൊവ്വര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44229
| സ്കൂള്‍ കോഡ്=44229  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1910
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=   സെന്റ് ജോസഫ്സ് എല്‍ പി എസ് ചൊവ്വര  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=695501  
|യുഡൈസ് കോഡ്=32140200206
| സ്കൂള്‍ ഫോണ്‍= 0471 2266456  
|സ്ഥാപിതദിവസം=13
| സ്കൂള്‍ ഇമെയില്‍= 44229stjoseph@gmail.com  
|സ്ഥാപിതമാസം=10
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1910
| ഉപ ജില്ല= ബാലരാമപുരം
|സ്കൂൾ വിലാസം= സെൻ്റ് ജോസഫ്സ് എൽ പി.എസ്.Chowara,ചൊവ്വര,ചൊവ്വര,695501
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ചൊവ്വര
| സ്കൂള്‍ വിഭാഗം= എല്‍.പി
|പിൻ കോഡ്=695501
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0471 2266456
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=44229stjoseph@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 90
|ഉപജില്ല=ബാലരാമപുരം
| പെൺകുട്ടികളുടെ എണ്ണം= 72
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം=     8  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പ്രധാന അദ്ധ്യാപകന്‍= എസ് റ്റി ​​​മാര്‍ട്ടിന്‍       
|നിയമസഭാമണ്ഡലം=കോവളം
| പി.ടി.. പ്രസിഡണ്ട്= അഗസ്റ്റിന്‍         
|താലൂക്ക്=നെയ്യാറ്റിൻകര
| സ്കൂള്‍ ചിത്രം= ‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
44229.jpg
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാർട്ടിൻ എസ്.റ്റി
|പി.ടി.. പ്രസിഡണ്ട്=ജെനി മാർട്ടിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡൈന
|സ്കൂൾ ചിത്രം=44229 school pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
പാഠ്യേതര പ്രവർത്തനങ്ങൾ... അക്കാദമിക മികവിനൊപ്പം, കുട്ടികളുടെ കലാ-കായിക വികസനത്തിന് വഴിയൊരുക്കുന്നതും, ആരോഗ്യപരമായ വളർച്ചയ്ക്കായുള്ള മികച്ച ഉച്ച ഭക്ഷണവും, പാഠ പുസ്തകങ്ങൾ, യൂണിഫോം, സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിഒട്ടനവധി സ്രോതസുകൾ സർക്കാർ - സർക്കാരിതര ഏജൻസികളുടെ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നു. സ്കൂൾ ബസ് , വിവിധ ക്ലബ്ബുകളായവിദ്യാരംഗം, ഗാന്ധിദർശൻ, ഇക്കോ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, ശാസ്ത്ര-സാമൂഹികശാസ്ത്രബ്ബുകൾ, ഗണിത ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്ബ് എന്നിവവിവിധോദ്ദേശ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ സ്കൂളിന് സഹായകമാകുന്നു. കൈയെഴുത്തു മാസികകൾ, ഇൻലൻ്റ് മാഗസിൻ, പതിപ്പുകൾ, മോഡലുകൾ, ചാർട്ടു വർക്കുകൾ എന്നിവ ഏറെ ഫലപ്രദമായ പഠന തെളിവുകളാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ക‍്രിസ്റ്റ്യന്‍ മാനേജ്മെ൯റ്റ്
മാനേജുമെൻ്റ്.... അടിമലത്തുറ ഇടവക പള്ളിയുടെ വികാരിയാണ് സ്കൂൾ മാനേജർമാരായി അഭിവന്ദ്യ മെത്രാൻ മാർ കാലാകാലങ്ങളിൽ നിയമിച്ചുവരുന്നത്. അദ്ദേഹത്തെ ഭരണപരമായും മറ്റും സഹായിക്കാൻ കഴിവുള്ള ഏതാനും കൗൺസിൽ അംഗങ്ങൾ സ്കൂൾ മാനേജുമെൻ്റ് കമ്മിറ്റിയായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിൻ്റെ വളർച്ചക്കും പുരോഗതിക്കുമായുള്ള മാനേജുമെൻ്റിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീ.സദാനന്ദ൯,ശ്രീമതി.സാവിത്രി,സിസ്റ്റ൪.ത്രേസ്യ
|+
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!കാലഘട്ടം
|-
|ശ്രീ.യാനിസ് വാദ്ധ്യാർ
|1949 മുതൽ 1965 വരെ
|-
|ശ്രീ.സദാനന്ദൻ .എൻ
|1965 മുതൽ 1994 വരെ
|-
|ശ്രീമതി.സാവിത്രി . ബി
|1994 മുതൽ 1999 വരെ
|-
|കുമാരി പി. മിനി
|ടീച്ചർ ഇൻ ചാർജ്- 1999 മുതൽ 2006 വരെ
|-
|സിസ്റ്റർ പി.എം. റോസമ്മ
|2007
|-
|ശ്രീമതി.ബല്ലർമി ജെ
|ടീച്ചർ -ഇൻ ചാർജ്- 2008
|-
|സിസ്റ്റർ ഒ.പി. ത്രേസ്
|2009 മുതൽ 2015 വരെ
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!മേഖല
|-
|ജോസഫ് .എസ്
|കായികം
|-
|ബെർണഡിൻ M ലൂയിസ്
|കർമ്മലീത്ത സഭാ വൈദിക മേലധ്യക്ഷൻ
|-
|ജോർജ് ഡി.സിൽവ
|റിട്ടയേർഡ് അധ്യാപകൻ
|-
|യേശുദാസ്
|<nowiki>|കായികം</nowiki>
|-
|നിസാമുദീൻ
|പോലീസ് മേധാവിDYSP
|-
|ഡോ. നിഷ പിലേസ്
|മെഡിക്കൽ
|-
|അഡ്വ. റോൾഡക്സ്
|വക്കീൽ
|-
|നെബുൾസൺ
|ബാങ്ക് ഉദ്യോഗസ്ഥൻ
|-
|സിൽവദാസ്
|
|-
|ജോ൪ജ്,ഫാ.ആ൯ഡ്രൂസ്
|
|}
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# തിരുവനന്തപുരത്തു നിന്നും വരുന്ന ആൾ വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
സില്‍വദാസ്,ജോ൪ജ്,ഫാ.ആ൯ഡ്രൂസ്


അവിടെ നിന്നും ഏകദേശം 500 മീറ്റർ.


== വഴികാട്ടി ==
2.  ബാലരാമപുരത് നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.


|-https://www.google.co.in/maps/place/St.+Joseph's+School/@8.3518992,77.0277291,17z/data=!4m5!3m4!1s0x0:0xdbe66a5c20d70e97!8m2!3d8.3526346!4d77.0297036
3. പൂവാറിൽ നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|ചപ്പാത്തില്‍ നിന്ന് അടിമലത്തുറയിലെക്കു അര കി.മീ നടക്കുക


 
{{#multimaps:8.35286,77.02983| zoom=18}} ,
 
|}

22:58, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ ചൊവ്വരഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
വിലാസം
ചൊവ്വര

സെൻ്റ് ജോസഫ്സ് എൽ പി.എസ്.Chowara,ചൊവ്വര,ചൊവ്വര,695501
,
ചൊവ്വര പി.ഒ.
,
695501
സ്ഥാപിതം13 - 10 - 1910
വിവരങ്ങൾ
ഫോൺ0471 2266456
ഇമെയിൽ44229stjoseph@gmail.com
കോഡുകൾ
സ്കൂൾ കോഡ്44229 (സമേതം)
യുഡൈസ് കോഡ്32140200206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാർട്ടിൻ എസ്.റ്റി
പി.ടി.എ. പ്രസിഡണ്ട്ജെനി മാർട്ടിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഡൈന
അവസാനം തിരുത്തിയത്
16-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ... അക്കാദമിക മികവിനൊപ്പം, കുട്ടികളുടെ കലാ-കായിക വികസനത്തിന് വഴിയൊരുക്കുന്നതും, ആരോഗ്യപരമായ വളർച്ചയ്ക്കായുള്ള മികച്ച ഉച്ച ഭക്ഷണവും, പാഠ പുസ്തകങ്ങൾ, യൂണിഫോം, സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിഒട്ടനവധി സ്രോതസുകൾ സർക്കാർ - സർക്കാരിതര ഏജൻസികളുടെ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നു. സ്കൂൾ ബസ് , വിവിധ ക്ലബ്ബുകളായവിദ്യാരംഗം, ഗാന്ധിദർശൻ, ഇക്കോ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, ശാസ്ത്ര-സാമൂഹികശാസ്ത്രബ്ബുകൾ, ഗണിത ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്ബ് എന്നിവവിവിധോദ്ദേശ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ സ്കൂളിന് സഹായകമാകുന്നു. കൈയെഴുത്തു മാസികകൾ, ഇൻലൻ്റ് മാഗസിൻ, പതിപ്പുകൾ, മോഡലുകൾ, ചാർട്ടു വർക്കുകൾ എന്നിവ ഏറെ ഫലപ്രദമായ പഠന തെളിവുകളാണ്.

മാനേജ്മെന്റ്

മാനേജുമെൻ്റ്.... അടിമലത്തുറ ഇടവക പള്ളിയുടെ വികാരിയാണ് സ്കൂൾ മാനേജർമാരായി അഭിവന്ദ്യ മെത്രാൻ മാർ കാലാകാലങ്ങളിൽ നിയമിച്ചുവരുന്നത്. അദ്ദേഹത്തെ ഭരണപരമായും മറ്റും സഹായിക്കാൻ കഴിവുള്ള ഏതാനും കൗൺസിൽ അംഗങ്ങൾ സ്കൂൾ മാനേജുമെൻ്റ് കമ്മിറ്റിയായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിൻ്റെ വളർച്ചക്കും പുരോഗതിക്കുമായുള്ള മാനേജുമെൻ്റിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
ശ്രീ.യാനിസ് വാദ്ധ്യാർ 1949 മുതൽ 1965 വരെ
ശ്രീ.സദാനന്ദൻ .എൻ 1965 മുതൽ 1994 വരെ
ശ്രീമതി.സാവിത്രി . ബി 1994 മുതൽ 1999 വരെ
കുമാരി പി. മിനി ടീച്ചർ ഇൻ ചാർജ്- 1999 മുതൽ 2006 വരെ
സിസ്റ്റർ പി.എം. റോസമ്മ 2007
ശ്രീമതി.ബല്ലർമി ജെ ടീച്ചർ -ഇൻ ചാർജ്- 2008
സിസ്റ്റർ ഒ.പി. ത്രേസ് 2009 മുതൽ 2015 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മേഖല
ജോസഫ് .എസ് കായികം
ബെർണഡിൻ M ലൂയിസ് കർമ്മലീത്ത സഭാ വൈദിക മേലധ്യക്ഷൻ
ജോർജ് ഡി.സിൽവ റിട്ടയേർഡ് അധ്യാപകൻ
യേശുദാസ് |കായികം
നിസാമുദീൻ പോലീസ് മേധാവിDYSP
ഡോ. നിഷ പിലേസ് മെഡിക്കൽ
അഡ്വ. റോൾഡക്സ് വക്കീൽ
നെബുൾസൺ ബാങ്ക് ഉദ്യോഗസ്ഥൻ
സിൽവദാസ്
ജോ൪ജ്,ഫാ.ആ൯ഡ്രൂസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. തിരുവനന്തപുരത്തു നിന്നും വരുന്ന ആൾ വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.

അവിടെ നിന്നും ഏകദേശം 500 മീറ്റർ.

2. ബാലരാമപുരത് നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.

3. പൂവാറിൽ നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.

{{#multimaps:8.35286,77.02983| zoom=18}} ,